August 16, 2026

ജെ.ഡി.സി സ്‌പോട്ട് അഡ്മിഷന്‍ 24- ന്

0
By ന്യൂസ് വയനാട് ബ്യൂറോ
സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ കരണിയില്‍ പ്രവര്‍ത്തിക്കുന്ന വയനാട് സഹകരണ പരിശീലന കേന്ദ്രത്തില്‍ ജെ.ഡി.സി 2020-21 ബാച്ചില്‍ എസ്.സി / എസ്.ടി വിഭാഗത്തിന് മൂന്ന് സീറ്റില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുളളവര്‍ ആഗസ്റ്റ് 24 ന് രാവിലെ 10 നകം എസ്.എസ്.എല്‍.സി ബുക്ക്, ടി.സി ,സ്വഭാവ സര്‍ട്ടിഫിക്കറ്റ്,ജാതി സര്‍ട്ടിഫിക്കറ്റ്,രണ്ട് ഫോട്ടോ എന്നിവ സഹിതം കേന്ദ്രത്തില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍. 8281167513.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *