തെരുവ് വിളക്കുകൾ കത്തുന്നില്ല: ഇലക്ട്രിക് പോസ്റ്റിന് ചുവട്ടിൽ റീത്ത് വെച്ച് എസ്.ഡി.പി. ഐ. പ്രതിഷേധിച്ചു.
വെള്ളമുണ്ട : തെരുവ് വിളക്കുകൾ കത്തുന്നില്ല: ഇലക്ട്രിക് പോസ്റ്റിന് ചുവട്ടിൽ റീത്ത് വെച്ച് എസ്.ഡി.പി. ഐ. പ്രതിഷേധിച്ചു.
പന്ത്രണ്ടാം മൈൽ ബ്രാഞ്ച് കമ്മിറ്റി പന്ത്രണ്ടാം മൈൽ ടൗണിലാണ് തെരുവളക്കുകൾ കത്താത്തതിൽ റീത്തു സമർപ്പിച്ചു പ്രതിഷേധിച്ചത് .
മാസങ്ങളായി ഇവിടെ തെരുവ് വിളക്കുകൾ കത്താറില്ല.
ബ്രാഞ്ച് പ്രസിഡന്റ് വി. മുത്തലിബ്,ബ്രാഞ്ച് സെക്രട്ടറി മുസ്തഫ എന്നിവർ നേതൃത്വം നൽകി.





Leave a Reply