April 28, 2026

ബി.എസ്.സി സൈക്കോളജി ബിരുദത്തോടൊപ്പം ഗൈഡൻസ് & കൗൺസലിംഗിൽ ആഡ് ഓൺ കോഴ്സും.

0
ae8b0f8b-9313-4538-b848-98cb45b1b3ea.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം. :വയനാട്ടിൽ ബി.എസ്.സി സൈക്കോളജി ഡബ്ള്യു.എം.ഒ ഐ.ജി ആർട്സ് & സയൻസ് കോളേജിൽ മാത്രമാണുള്ളത്. സൈക്കോളജി ബിരുദത്തോടൊപ്പം ഗൈഡൻസ് & കൗൺസലിംഗ്, റിഹാബിലിറ്റേഷൻ എന്നീ വിഷയങ്ങളിൽ ആഡ് ഓൺ കോഴ്സും പഠിക്കാനവസരമുണ്ട്. സ്വദേശത്തും വിദേശത്തും ധാരാളം തൊഴിലവസരങ്ങളാണ് കോഴ്സ് പൂർത്തിയാക്കുന്നവർക്കുന്നവരെ കാത്തിരിക്കുന്നത്. സർക്കാർ പ്രൊജക്റ്റുകളിൽ ആവശ്യത്തിന് കൗൺസലർമാരുടെ നിരവധി ഒഴിവുകളാണുള്ളത്. ബിരുദത്തോടൊപ്പം കൗൺസലിംഗിൽ പ്രായോഗിക പരിശീലനവും കോഴ്സിന്റെ പ്രത്യേകതയാണ്.സൈക്കോ മെട്രിക് ടെസ്റ്റ്, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ഐ.ക്യു ടെസ്റ്റ് എന്നിവയിൽ മികച്ച പരിശീലനം നല്കാനുതകുന്ന സുസജ്ജമായ സൈക്കോളജി ലാബ് കോളേജിൽ തയാറാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്:
+919188663304
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *