April 20, 2024

ഓർമ്മ ദിനത്തിൽ ഒരു സാന്ത്വനം : ആദ്യ ശമ്പളത്തിന്റെ വിഹിതം നൽകി.

0
Img 20200823 Wa0455.jpg
 
'ഓർമ്മ ദിനത്തിൽ ഒരു സാന്ത്വനം.:
 എന്ന പരിപാടിക്ക് വിജിൻ ജോയ് ആദ്യ ശമ്പളത്തിൻ്റെ ഒരു വിഹിതം പാവപ്പെട്ട ഡയാലിസിസ് രോഗിക്ക്  നൽകാൻ  
ഒഴുക്കൻമൂല സർഗ്ഗ ഗ്രന്ഥാലയം  പ്രവർത്തകർക്ക് കൈമാറി. .വെള്ളമുണ്ട പഞ്ചായത്ത് നേതൃസമിതി കൺവീനർ 
പി.ടി.സുഭാഷ് ,പി.ജെ വിൻസെൻ്റ് (വൈസ്. പ്രസിഡണ്ട്  .സർഗ്ഗ ഒഴുക്കൻ മൂല ) വി.ജെ.ജോയി എന്നിവർ പങ്കെടുത്തു. .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *