June 10, 2026

രാജ്യസഭ തിരഞ്ഞെടുപ്പിൽ എം വി ശ്രേയാംസ്കുമാറിന് ജയം

0
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം:രാജ്യസഭാ തിരഞ്ഞെടുപ്പിൽ  എൽ ഡി എഫിന്റെ എം വി ശ്രേയാംസ് കുമാറിന് ജയം. യുഡിഎഫിന്റെ ലാൽ വർഗീസ് കൽപകവാടിയെ തോൽപിച്ചു. എം വി ശ്രേയാംസ് കുമാർ 88 വോട്ട് നേടി. ലാൽ വർഗീസ് കൽപകവാടി 41 വോട്ട് നേടി. ഒരു വോട്ട് അസാധുവായി.എം പി വീരേന്ദ്രകുമാർ മരിച്ചതോടെ ഒഴിവുവന്ന രാജ്യസഭ സീറ്റ് ലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *