August 15, 2026

കാട്ടിമൂല ക്ഷീരോൽപാദക സഹകരണ സംഘം പാലിന് അധിക വില നൽകുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
 
കാട്ടിമൂല ക്ഷീരോൽപാദക സഹകരണ സംഘം
  കോവിഡ് 19 ദുരിതാശ്വാസമായി  കർഷകർക്ക് അ അധികവില നൽകുന്നു 2020 ഏപ്രിൽ ഒന്നുമുതൽ  2020 ജൂൺ 30 വരെ സംഘത്തിൽ അളന്ന് പാലിന് ലിറ്ററിന്  50 പൈസ പ്രകാരവും ജൂലൈ മാസത്തിൽ അളന്ന പാലിന് ലിറ്ററിന് രണ്ടു രൂപയും (മലബാർ മിൽമയുടെ അതിക വില ഉൾപ്പെടെ)  അധിക വില നൽകുന്നതിന് സംഘം ഭരണസമിതി  തീരുമാനിച്ചു . ഈ ഇനത്തിൽ സംഘത്തിലെ കർഷകർക്ക് ഏഴ് ലക്ഷത്തി അമ്പതിനായിരം രൂപ അധിക വരുമാനം
 ലഭിക്കും   സംഘം നൽകുന്ന അധിക വില 27 / 08 / 2020 മുമ്പായി കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ ലഭിക്കുന്നതാണ്. എന്ന് സംഘം പ്രസിഡന്റ്  ജോസ് തോമസ് അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *