November 7, 2026

കുളങ്ങളിൽ മത്സ്യ കുഞ്ഞു നിക്ഷേപം നടത്തി.

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
നൂൽപ്പുഴ പഞ്ചായത്ത്‌, നായികെട്ടി പഞ്ചായത്ത് കുളത്തിൽ, മൽസ്യക്കുഞ്ഞു നിക്ഷേപം പഞ്ചായത്ത്‌ പ്രസിഡന്റ്‌  ശോഭൻ കുമാർ ഉത്ഘാടനം നടത്തി, വികസനകാര്യ ചെയർമാൻ ഫൈസൽ സി അധ്യക്ഷത വഹിച്ചു, ഓഫീസ് അസിസ്റ്റന്റ് ശ്രീ ഗ്രഹൻ പി തോമസ് ചടങ്ങിൽ പങ്കെടുത്തു .


കഴമ്പ് ചിറയിൽ മത്സ്യ കുഞ്ഞു നിക്ഷേപം നടത്തി.വാർഡ് മെമ്പർ സ്വാഗതം ആശംസിച്ചു,  പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉത്ഘാടനം നടത്തി, വികസന കാര്യ ചെയർമാൻ അധ്യക്ഷത വഹിച്ചു, ഫിഷറീസ് ഓഫീസ് അസിസ്റ്റന്റ് ദിലീപ് , ക്ലർക് സുനിത , പ്രൊമോട്ടർ സ്വപ്ന എന്നിവർ പങ്കെടുത്തു



Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *