September 30, 2026

പ്രവാസി വയനാട് ഷാർജ -ഓണം 2020 : ഓണാഘോഷം ഓൺലൈനിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ. :
പ്രവാസി വയനാട് ഷാർജ -ഓണം 2020 : ഓണാഘോഷം 
 ഓൺലൈൻ ആയി നടത്തും .  
 തിങ്കളാഴ്ച, രാവിലെ എട്ട് മണി മുതൽ 2 മണി വരെ നടക്കും. 
    സാമൂഹിക സാംസ്‌കാരിക കലാ രംഗത്തുള്ള പ്രമുഖർക്കൊപ്പം  
പ്രമുഖ നടന്മാരും പിന്നണിഗായകരും സിനിമ 
രംഗത്തെ   പ്രമുഖരും അതിഥികളായി എത്തും.  പരിപാടിയിൽ നിരവധി കലാപരിപാടികളും ഉണ്ടാവും.    ഓണാശംസ വീഡിയോ, കലാപരിപാടികൾ, കുട്ടികളുടെ കലാപരിപാടികൾ എല്ലാം ഉൾക്കൊള്ളിച്ച വർണ്ണാഭമായ ഓൺലൈൻ ഓണാഘോഷ പരിപാടിയാണ് ഇത്തവണ നടത്താനുദ്ദേശിക്കുന്നത്. നിങ്ങളുടെ പരിപാടികൾ രണ്ടു മിനിറ്റിൽ താഴെയുള്ള വീഡിയോ ഞങ്ങൾക്ക് 28 ന്  മുൻപ് അയക്കണം.  . whatsapp No+971 52 981 0830.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *