March 28, 2024

യവനാര്‍കുളം കിഴക്കേടത്ത് കെ.ജെ മാത്യു (89) നിര്യാതനായി

0
Img 20200826 Wa0180.jpg
മാനന്തവാടി: കെ.ജെ മാത്യു (89) നിര്യാതനായി.
യവനാര്‍കുളം കിഴക്കേടത്ത് കെ.ജെ മാത്യു (89) നിര്യാതനായി. ഭാര്യ:പരേതയായ മറിയകുട്ടി മക്കള്‍:ജോസഫ് (വൈസ് പ്രിന്‍സിപ്പാള്‍ ന്യൂമാന്‍സ് കോളേജ് മാനന്തവാടി), സെബാസ്റ്റ്യന്‍ (പ്രിന്‍സിപ്പള്‍ ഇന്‍ചാര്‍ജ് ഡയറ്റ് ബത്തേരി ),മോളി,തോമസ് (തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത്),ബിജു(മാധ്യമ പ്രവര്‍ത്തകന്‍). മരുമക്കള്‍:ആലീസ് (അധ്യാപിക കൊട്ടിയൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍),ജ്യോതിസ് (അധ്യാപിക മടപ്പള്ളി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍),സണ്ണി,സിനി ജോസഫ് (അധ്യാപിക ദ്വാരക എ.യു.പി.സ്‌കൂള്‍).സംസ്‌ക്കാരം നാളെ (ആഗസ്റ്റ് 27) രാവിലെ 9 മണിക്ക് യവനാര്‍കുളം സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *