April 30, 2026

ടൂറിസം മേഖലയിലെ തൊഴിലാളികൾക്ക് കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രിസ്‌ പലവഞ്ജന കിറ്റുകൾ വിതരണം ചെയ്തു.

0
IMG-20200829-WA0185.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ്‌19 പാശ്ചാത്തലത്തിൽ കേരളത്തിലെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രിസ്‌ 1000 പലവഞ്ജന കിറ്റുകൾ വിതരണം ചെയ്തു. വയനാട് ജില്ലയിൽ 140 പേർക്കാണ് ഓണം പ്രമാണിച്ച് കിറ്റുകൾ നൽകുന്നത്. ആയതിന്റെ ജില്ലാതല ഉൽഘാടനം  വയനാട് ജില്ലാ  കളക്ടർ ഡോ.അദീല അബ്ദുള്ള അമ്പലവയൽ Take a Break ടൂറിസം പദ്ധതി ജീവനക്കാരി   പ്രേമലത ക്ക് നൽകി നിർവഹിച്ചു. ഡി ടി പിസി സെക്രട്ടറി ശ്.ബി. ആനന്ദ് സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *