March 28, 2024

ഹർഷ വർഷ ജയരാജ് : ശ്രധേയമായി ഷോർട്ട് ഫിലിം.

0
“ഒരു പേരിലെന്തിരിക്കുന്നു?” 
അല്ല ഒരു പേരിലാണ് എല്ലാം….
ആ പേര് കൊറച്ചു കൊഴപ്പം പിടിച്ച പേരാണെങ്കിലോ?
അതേ ഒരു പേരിന്റെയും ആ പേര് ഉണ്ടാകുന്ന പ്രശ്നങ്ങളുടെയും കഥ പറയുകയാണ് DM Picz Productions നിർമ്മിച്ചു സമീപ് സുധാകരൻ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ഹർഷ വർഷ ജയരാജ് എന്ന short ഫിലിമിൽ.
വളരെ ലളിതമായി, അജിത് നീലിമ ദമ്പതികളുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന ഈ കുഞ്ഞുചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത് ലാൽജോസ് ചിത്രം തട്ടിൻപുറത്തു അച്യുതനിലൂടെ ശ്രദ്ധ്യേയയായ ശ്രവണ T N ആണ്. ഡാകിനി, കള്ളനോട്ടം, കീടാണു (ഷൊർട് ഫിലിം) എന്നീ ചിത്രങ്ങളിലൂടെ പരിചിതമായ ശ്രീകാന്ത് മോഹൻ ആണ് നീലിമയുടെ പാവം പിടിച്ച ഭർത്താവ് അജിത്തായി വേഷമിട്ടു കാണികളെ ചിരിപ്പിക്കുന്നത്.
ഇതിനോടകം തന്നെ യൂട്യൂബിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ഈ കുഞ്ഞു ഹാസ്യ ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് പി മോഹൻദാസും സംഗീതം സച്ചിൻലാലുമാണ് നിർവഹിച്ചിരിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *