April 27, 2024

വയനാട്ടിൽ കണ്ടൈൻമെന്റ് സോണുകളിൽ മാറ്റം.

0
കണ്ടൈൻമെന്റ് സോൺ ഒഴിവാക്കി
പുൽപ്പള്ളി ഗ്രാമ പഞ്ചായത്തിലെ വാർഡ് 12 അമ്പലവയൽ ഗ്രാമ പഞ്ചായത്തിലെ വാർഡ് 5 എന്നിവയെ കണ്ടൈൻമെന്റ് സോൺ പരിധിയിൽ നിന്നും ഒഴിവാക്കി.
 മൈക്രോ കണ്ടൈൻമെന്റ് സോൺ
പൊഴുതന ഗ്രാമ പഞ്ചായത്തിലെ വാർഡ് 5 ലെ അമ്മാറ, 
ആനോത്ത്, 
ആണിവയൽ പ്രദേശവും , 9, 10, 13 എന്നീ വാർഡുകളിൽ ഉൾപ്പെടുന്ന കറുകന്തോട്, വേങ്ങാത്തോട് പ്രദേശം പൂർണ്ണമായും ,വാർഡ് 10 ലെ പൊഴുതന ടൗൺ പ്രദേശവും മൈക്രോ കണ്ടൈൻമെന്റ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *