April 30, 2026

യൂത്ത് കോൺഗ്രസ് മാനന്തവാടിയിൽ പ്രതിഷേധ സദസ് നടത്തി.

0
IMG-20200829-WA0279.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :
രാജ്യ ദ്രോഹ കുറ്റത്തിന് കൂട്ട് നിന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് ആവിശ്യപെട്ടുകൊണ്ടും, മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രികരിച്ചു അന്വേഷണം നടക്കുന്നത് തടയാനും കേസ് അട്ടിമറിക്കാനും ഫയലുകൾ കത്തിച്ചു നശിപ്പിച്ചതിൽ മുഖ്യമന്ത്രിയുടെ പങ്ക് NIA അന്വേഷിക്കണമെന്ന് ആവിശ്യപെട്ടുകൊണ്ടും യൂത്ത് കോൺഗ്രസ്‌ എസ്.പി.  ഓഫീസിലേക്ക് നടത്തിയ മാർച്ചിന് നേരെ പോലീസ് നടത്തിയ നരനായാട്ടിൽ പ്രേതിഷേധിച്ചു യൂത്ത് കോൺഗ്രസ്‌ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വതിൽ പ്രേതിഷേധ സദസ്സ് നടത്തി. മണ്ഡലം പ്രസിഡന്റ്‌ അൻസാർ പഞ്ചാരകൊല്ലി  അധ്യക്ഷത വഹിച്ചു, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ഡെന്നിസൻ കണിയാരം ഉത്ഘാടനം ചെയ്തു, എ എം  നിഷാന്ത് മുഖ്യ പ്രഭാഷണം നടത്തി. മുജീബ് കോടിയാടൻ, ഷംസീർ അരണപ്പാറ, ശശി കുമാർ, അൻഷാദ് മാട്ടുമ്മൽ, അജ്മൽ, ജോഷിത് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *