August 16, 2026

സൗജന്യ ഓണക്കോടി വിതരണം ഉദ്ഘാടനം ചെയ്തു.

0
IMG-20200830-WA0284.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
പട്ടിഗ വർഗ്ഗക്കാർക്കുള്ള സൗജന്യ ഓണക്കോടി വിതരണം മാനന്തവാടി നിയോജക മണ്ഡല  തല ഉദ്ഘാടനം തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ കുളിർ മാവ് കോളനിയിൽ മാനന്തവാടി നിയോജക മണ്ഡലം എം.എൽ.എ.  ഒ.  ആർ കേളു നിര്‍വഹിച്ചു.  60 വയസ്സിന് മുകളില്‍ പ്രായമായ  പുരുഷന്മാര്‍ക്കും, സ്ത്രീകള്‍ക്കുമാണ് സൗജന്യ  ഓണക്കോടി  നല്‍കുന്നത്. പുരുഷന്‍ന്മാര്‍ക്ക് മുണ്ടും തോര്‍ത്തും സ്ത്രീകള്‍ക്ക് സെറ്റുമുണ്ടുമാണ് നല്‍കുന്നത്. കാട്ടിക്കുളം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ  ടി നജ്മുദ്ദീൻ, സോഷ്യൽ വർക്കർ ശ്രീജിത്ത് ഓ.എം പ്രമോട്ടർമാരായ സരസ്വതി സി.കെ., ശ്രീജ എ.എസ്., ശാന്തി ശശി എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *