July 7, 2026

വെള്ളമുണ്ട സിറ്റി യൂത്ത് ലീഗ് കമ്മിറ്റി നൂറോളം കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു

0
IMG-20200830-WA0240.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഓണക്കിറ്റ് വിതരണം ചെയ്തു 
വെള്ളമുണ്ട: വെള്ളമുണ്ട സിറ്റി യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്തേ നൂറോളം കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു .പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് മുസ്ലിംലീഗ് സെക്രടറി പി കെ . അമീൻ  ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി ടി അസീസ് അധ്യക്ഷത  വഹിച്ചു.മാലി ഹാജി, റസാക്ക് കെ കെ സി ,സകീന കുടുവ, സുബൈർ ഇ കെ, ഹാരിസ് എം, യൂസഫ് എം, ഇക്ബാൽ ,അൻസാർ ,സാജിർതടങ്ങിയവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *