ക്വട്ടേഷന്‍ ക്ഷണിച്ചു
തിരുനെല്ലി ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാന്റീന്‍ യൂണിറ്റിന്റെ സമീപത്തായി പ്രവര്‍ത്തനമാരംഭിക്കുന്ന ടൂറിസം കിയോസ്‌കിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിനും ഇന്‍ഡസ്ട്രിയല്‍ പ്രവൃത്തികള്‍ ചെയ്യുന്നതിനും താല്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഒക്ടോബര്‍ 12 വൈകീട്ട് 3 ന് മുമ്പായി തിരുനെല്ലി കുടുംബശ്രീ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04935 250681



Leave a Reply