വയനാട്ടിലെ ആദ്യത്തെ മൾട്ടി ഇൻഡോർ സ്റ്റേഡിയം നിർമ്മാണം പൂർത്തിയായി : ഉദ്ഘാടനം 15 – ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ. : പനമരം മൾട്ടി ഇൻഡോർ സ്റ്റേഡിയത്തിൻ്റെ നിർമ്മാണം പൂർത്തിയായി ഈ മാസം 15 – ന്  സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടനം വയനാട്  ജില്ലാ പഞ്ചായത്ത് പ്രസിണ്ടണ്ട്  കെ. ബി. നസീമ നിർവഹിക്കും .  കരിമ്പുമ്മൽ ഗ്രൗണ്ടിലാണ് വിശാലമായ കളിസ്ഥലം തയ്യാറായിരിക്കുന്നത്. പനമരം ഗ്രാമ പഞ്ചായത്തിലെ കായിക പ്രേമികൾക്ക് ഏറെ പ്രയോജനകരമാകുന്ന സ്റ്റേഡിയത്തിൻ്റെ ഉയരം പന്ത്രണ്ടര മീറ്ററാണ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കണ്ടയ്മെന്റ് സോണിലെ കടയടപ്പിക്കൽ ഒഴിവാക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. കൽപ്പറ്റ: കണ്ടയ്മെന്റ് സോണിൽ വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യത്ത് അൺലോക്ക് 5 ന്റെ ഭാഗമായി കൂടുതൽ ഇളവുകൾ കേന്ദ്ര ഗവൺമെന്റ് പ്രഖ്യാപിക്കുകയും മറ്റ് സംസ്ഥാനങ്ങൾ അത് നടപ്പിലാക്കി വരുകയും ചെയ്യുമ്പോൾ ഇവിടെ വ്യാപാര സ്ഥാപനങ്ങൾ പോലും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡ് രോഗികൾക്ക് കൂട്ടിരിപ്പുകാരെ അനുവദിച്ചു: ആരോഗ്യമന്ത്രി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡ് ആശുപത്രികളിൽ ചികിത്സയിലുള്ള പരിചരണം ആവശ്യമുള്ള രോഗികൾക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കാൻ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കോവിഡ് ആശുപത്രിയിൽ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നതിന് പ്രത്യേക നിർദ്ദേശങ്ങളൊന്നും നിലവിലില്ലാത്ത സാഹചര്യത്തിലാണ് ആശുപത്രി സൂപ്രണ്ടുമാർക്ക് നിർദേശം നൽകിയത്. കോവിഡ് ബോർഡിന്റെ നിർദേശാനുസരണം സൂപ്രണ്ടുമാർ പരിചരണം ഉറപ്പാക്കാനുള്ള ക്രമീകരണം നടത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. കൂട്ടിരിക്കുന്ന ആളിന്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ചൂരല്‍ മല റോഡ് പ്രവൃത്തി പൂര്‍ത്തീകരിക്കുക – യു .ഡി .എഫ് മേപ്പാടി മണ്ഡലം കമ്മിറ്റി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  കല്‍പ്പറ്റ: മേപ്പാടി ചൂരല്‍മല റോഡ് പ്രവൃത്തി കഴിഞ്ഞ് രണ്ട് വര്‍ഷക്കാലമായി നടത്താതെ കരാറുകാരനും ഭരണക്കാരും ഒത്തുകളിക്കുന്നു.ഗതാഗതം പൂര്‍ണ്ണമായും തകര്‍ന്നതോടെ ജനങ്ങള്‍ യാത്ര ദുരിതം നേരിടുകയാണ്.ഇക്കാലമത്രയായിട്ടും ഈ പ്രവൃത്തിയുടെ 10 ശതമാനം ജോലി പോലും നടന്നിട്ടില്ല. 70 ശതമാനം സ്ഥലമെടുപ്പും നടന്നിട്ടില്ല. 2019-ലെ പ്രളയം മൂലം റോഡ് 80 ശതമാനവും തകര്‍ന്ന നിലയിലാണ്. ഈ റോഡിലൂടെയുളള യാത്രയില്‍ നിശബ്ദമായ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ 418 പൊതുവിദ്യാലയങ്ങള്‍ ഹൈടെക്കായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലയിലെ 418 സര്‍ക്കാര്‍ – എയ്ഡഡ് വിദ്യാലയങ്ങള്‍ ഹൈടെക്കായി. പദ്ധതിയുടെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കുന്ന ഹൈടെക് സ്‌കൂള്‍, ഹൈടെക് ലാബ് പദ്ധതിയാണ് ജില്ലയിലെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജനകീയ ദുരന്ത നിവാരണ പദ്ധതിയില്‍ പുതിയ കാല്‍വയ്പ്പ് : വീടുകളിൽ നാളെ ദുരന്ത ലഘൂകരണ പ്രതിജ്ഞ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തില്‍ ദുരന്ത നിവാരണത്തിന് ജനകീയ പദ്ധതിയുമായി വയനാട് ജില്ലാ ഭരണകൂടം മാതൃകയാവുന്നു. കേരളത്തില്‍ ആദ്യമായി ഒരു ജില്ല സമ്പൂര്‍ണ്ണമായി വിഭവ- ദുരന്ത മാപ്പിംഗ് തയ്യാറാക്കുന്ന തിനുള്ള പദ്ധതി ജില്ലയില്‍ നാളെ  (13.10.20) ആരംഭിക്കും. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വീടുകള്‍, റോഡുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ജല സ്രോതസ്സുകള്‍, കാട്, മലകള്‍, ദുരന്ത…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 103 പേര്‍ക്ക് രോഗമുക്തി : 192 പേര്‍ പുതുതായി നിരീക്ഷണത്തില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മേപ്പാടി സ്വദേശികള്‍ 13, കല്‍പ്പറ്റ സ്വദേശികള്‍ 11, തൊണ്ടര്‍നാട് സ്വദേശികള്‍ 5, തവിഞ്ഞാല്‍, എടവക, മാനന്തവാടി സ്വദേശികളായ 4 പേര്‍ വീതം, പനമരം, വെള്ളമുണ്ട, ബത്തേരി, കണിയാമ്പറ്റ സ്വദേശികളായ 3 പേര്‍ വീതം, തരിയോട്, പൊഴുതന സ്വദേശികളായ 2 പേര്‍ വീതം, ബത്തേരി, പടിഞ്ഞാറത്തറ, നെന്മേനി, സ്വദേശികളായ ഓരോരുത്തരും രണ്ട് മലപ്പുറം സ്വദേശികളും ഒരു കോഴിക്കോട്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലയില്‍ 35 പേര്‍ക്ക് കൂടി കോവിഡ്; 34 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗബാധ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ ഇന്ന് (12.10.20) 35 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 103 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ കുറുക്കന്‍മൂല സ്വദേശിയായ ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതാണ്്. 34 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അഞ്ച് പേരുടെ ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പൊതു ഓടയിലേക്ക് മാലിന്യം തള്ളി : മൂന്ന് സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി – പൊതു ഓടയിലേക്ക് മാലിന്യം ഒഴുക്കിയ മൂന്ന് സ്ഥാപനങ്ങളിൽ നിന്ന് മാനന്തവാടി നഗരസഭ പിഴ ഈടാക്കി. വള്ളിയൂർക്കാവ് റോഡിലെ കബനി ടൂറിസ്റ്റ് ഹോം, മെസ്സ് ഹൗസ്, മൈസൂർ റോഡിലെ റോളക്സ് ഹോട്ടൽ എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് 5000 രൂപ വീതം പിഴ മാനന്തവാടി നഗരസഭ ആരോഗ്യ വിഭാഗം ഈടാക്കിയത്.മറ്റ് രണ്ട് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.പാൻ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി പ്രകാരം ഉന്നത വിദ്യാഭ്യാസം നടത്തുന്ന പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ മാനന്തവാടി ബ്ലോക്ക് പരിധിയില്‍ താമസിക്കുന്നവരും നിലവില്‍ കോഴ്സ് ചെയ്യുന്നവരുമായിരിക്കണം.  മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ താമസിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല.  സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം.  അപേക്ഷയോടൊപ്പം ബന്ധപ്പെട്ട കോഴ്സ് സര്‍ട്ടിഫിക്കറ്റ്, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •