ബാബരി വിധി: ഇന്ത്യൻ നിയമ വ്യവസ്ഥയുടെ തകർച്ചയെ വെളിപ്പെടുത്തുന്നുവെന്ന് ജമാഅത്തെ ഇസ്‌ലാമി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപറ്റ: ബാബരി മസ്ജിദ് തകർത്ത കേസിൽ കുറ്റാരോപിതരെ മുഴുവൻ വെറുതെ വിടുകയും ഗൂഢാലോചന നടന്നില്ലെന്ന തീർപ്പിലെത്തുകയും ചെയ്ത ലഖ്നൗ സിബിഐ പ്രത്യേക കോടതിവിധി ഇന്ത്യൻ നിയമ, നീതി വ്യവസ്ഥയുടെ  തകർച്ചയെയാണ് വെളിപ്പെടുത്തുന്നത് എന്ന് ജമാഅത്തെ ഇസ്‌ലാമി വയനാട് ജില്ലാ സെക്രട്ടറിയേറ്റ്. വിധി അപ്രതീക്ഷിതമല്ല. ബാബരി ക്കേസിലടക്കം സമീപകാലത്ത് പരമോന്നത കോടതിയുൾപ്പെടെ നടത്തിയ വിധി പ്രസ്താവങ്ങളുടെ സ്വാഭാവിക…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

‘മദേഴ്സ് മീല്‍’ പദ്ധതിക്ക് ഗാന്ധിജയന്തി ദിനത്തില്‍ തുടക്കമായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഡിസ്റ്റ്രസ് മാനേജ്മെന്റ് കലക്റ്റീവ് ഇന്ത്യ (DMC-I)യുടേയും  ഹോപ്പ് ചാരിറ്റബ്‌ള്‍ സൊസൈറ്റി (ബാംഗ്ലൂര്‍) യുടെയും സം‌യുക്താഭിമുഖ്യത്തില്‍ 'മദേഴ്സ് മീല്‍' എന്ന പദ്ധതിക്ക് ഗാന്ധിജയന്തി ദിനത്തില്‍ തുടക്കമായി. .  കൊറോണകാരണം ജീവിതം വഴിമുട്ടിനില്‍ക്കുന്ന അശരണര്‍ക്ക് തുണയാവുക, എന്ന ആശയം മുന്നോട്ടുവച്ചാണ് മദേഴ്സ് മീല്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയറിന്റെ കീഴിലുള്ള, സാന്ത്വനപരിചരണത്തിലുള്ള, കേരളത്തിലെ 1400…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വാരാമ്പറ്റയിൽ ഗാന്ധിജയന്തി ദിനാചരണം നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇന്ത്യൻ നാഷണൽ കോൺഗ്രസ്  വാരാമ്പറ്റ വാർഡ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാചരണം നടത്തി  റഹീസ് എൻ കെ യുടെ അദ്യക്ഷതയിൽ വാർഡ് മെമ്പർ ലേഖാ പുരുഷോത്തമൻ  യോഗം ഉദ്ഘാടനം ചെയ്തു. ടി കെ മമ്മൂട്ടി മുഖ്യ പ്രഭാഷണം നടത്തി. സിറാജ് .കമ്പ,ഷൈജൽ രാഘവൻ.ശ്രീജിത്ത് വിയൂർകുന്ന്.സജീവൻ .കെ  എന്നിവർ നേതൃത്വം നൽകി


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കലക്ടറുടെ പേരില്‍ വ്യാജ ഓഡിയോ സന്ദേശം :. പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപറ്റ∙ കോവിഡ് വന്നുപോയവരില്‍ ശ്വാസകോശരോഗം വരുമെന്നും ആയുസ്സ് കുറയുമെന്നും വയനാട് ജില്ലാ കലക്ടറുടെ പേരില്‍ വ്യാജ ഓഡിയോ സന്ദേശം. തന്റേതല്ലാത്ത സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ ഡോക്ടര്‍ അദീല അബ്ദുല്ല മുന്നറിയിപ്പു നല്‍കി. സന്ദേശം വ്യാജമായി ചമച്ചവരെക്കുറിച്ച് സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി. കോവിഡ് മാറിയവരില്‍ പിന്നീട് ശ്വാസകോശത്തിന് വലിയ മാറ്റമുണ്ടാകുമെന്നും ആയുസ്സ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡ് പ്രതിരോധം: കോളനികളില്‍ പ്രത്യേക സഹായ കേന്ദ്രങ്ങൾ ഒരുക്കും

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

    കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആദിവാസി കോളനികളില്‍ പ്രത്യേക സഹായ കേന്ദ്രങ്ങൾ ഒരുക്കാൻ മന്ത്രി ടി.പി രാമകൃഷ്ണൻ നിർദ്ദേശം നൽകി. ആദിവാസി കോളനികളിൽ കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിൻ്റെ   ഭാഗമായി  ഐ.ടി.ഡി.പിയുടെ നേതൃത്വത്തിലാണ്  ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കേണ്ടത്.കോളനികളില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ പ്രമോട്ടര്‍മാര്‍, ആനിമേറ്റര്‍മര്‍, ട്രൈബൽ വകുപ്പ് ഉദ്യോഗസ്ഥൻമാർ, യുവാക്കള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയാണ് ഹെല്‍പ്പ് ഡെസ്‌ക്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡ് പ്രതിരോധ നടപടികൾ കർശനമാക്കും – മന്ത്രി ടി.പി. രാമകൃഷ്ണന്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിൽ പ്രതിരോധ നടപടിയുടെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ കർശനമാക്കാന്‍ ജില്ലയുടെ ചുമതലയുള്ള എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു. നിലവില്‍ ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.  നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്ന തിന്റെ ഭാഗമായി ആരോഗ്യ വകുപ്പും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡ് 19 :വീട്ടു ചികിത്സയിലുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഹോം ഐസൊലേഷനില്‍ കഴിയുന്ന കോവിഡ് ബാധിതര്‍ക്കു നല്‍കാന്‍ ആരോഗ്യവകുപ്പ് കിറ്റ് തയ്യാറാക്കി. പള്‍സ് ഓക്‌സിമീറ്റര്‍, വൈറ്റമിന്‍ സി, മള്‍ട്ടി വൈറ്റമിന്‍ ഗുളികകള്‍, രോഗബാധിതര്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍, രോഗലക്ഷണങ്ങള്‍ വിലയിരുത്തി രോഗി തന്നെ പൂരിപ്പിക്കേണ്ട ഫോറം, സത്യവാങ്മൂലം, മാസ്‌ക്, സാനിറ്റൈസര്‍, വിവിധ ആരോഗ്യസന്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച ലഘുലേഖകള്‍ എന്നിവയടങ്ങുന്നതാണ് കിറ്റ്. പനി, ചുമ, ക്ഷീണം, വിശപ്പില്ലായ്മ, തലവേദന, കിതപ്പ്, ശ്വാസം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ചരിത്രത്തിന്റെ അപനിര്‍മ്മിതിയാണ് ജനാധിപത്യം നേരിടുന്ന വലിയ വെല്ലുവിളി- മുഖ്യമന്ത്രി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സവിശേഷതകളെ വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുന്നത് അവയ്ക്ക് പിന്നിലുള്ള ചരിത്രത്തിലൂടെയാണ്. എന്നാല്‍ അധികാരം കൈയാളുന്നവര്‍ തന്നെ ചരിത്രത്തിന്റെ അപനിര്‍മ്മിതിക്ക് കാരണമാവുന്നതാണ് ഇന്ന് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വലിയ വെല്ലുവിളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മഹാത്മാഗാന്ധിയുടെ കേരള സന്ദര്‍ശനത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് മടക്കിമല മദ്രസാ ഹാളില്‍ ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംസ്ഥാനത്ത് ഇന്ന് 9258 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9258 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1146, തിരുവനന്തപുരം 1096, എറണാകുളം 1042, മലപ്പുറം 1016, കൊല്ലം 892, തൃശൂർ 812, പാലക്കാട് 633, കണ്ണൂർ 625, ആലപ്പുഴ 605, കാസർഗോഡ് 476, കോട്ടയം 432, പത്തനംതിട്ട 239, ഇടുക്കി 136, വയനാട് 108 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ 108 പേര്‍ക്ക് കൂടി കോവിഡ് 68 പേര്‍ക്ക് രോഗമുക്തി 104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ ഇന്ന് (02.10.20) 108 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 68 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യപ്രവര്‍ത്തക ഉള്‍പ്പെടെ 104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3893 ആയി. 2773…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •