കാളിയാർ മമ്മുഹാജിയെ വെള്ളമുണ്ട പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 വെള്ളമുണ്ട പഞ്ചായത്തിലെ പഴയകാല മുസ്ലിം ലീഗ് പ്രവർത്തകനും നാൽപ്പത് വർഷകാലമായി ചന്ദ്രിക ദിനപത്രത്തിൻ്റെ വരിക്കാരനുമായ പീച്ചം കോട് സ്വദേശിയായ കാളിയാർ മമ്മുഹാജിയെ വെള്ളമുണ്ട പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻറ് സിദ്ധീഖ് ഇ വി,ജനറർ സെക്രട്ടറി  ടി .അസിസ്, സമത് എൻ.കൊച്ചി ബായി എന്നിവർ സംബന്ധിച്ചു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തൊണ്ടർനാട് ഗ്രാമപഞ്ചായത്തിന് ശുചിത്വ പദവി ലഭിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഹരിത കേരള മിഷനും ശുചിത്വമിഷനും നടത്തിയ ഗ്രേഡിംഗിൽ തൊണ്ടർനാട് ഗ്രാമപഞ്ചായത്തിന് ശുചിത്വ പദവി ലഭിച്ചു.  ശുചിത്വ, മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ നടത്തിയ വ്യത്യസ്തമായ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പഞ്ചായത്തിന് ശുചിത്വ പദവി ലഭിച്ചത്.  ജൈവ അജൈവ മാലിന്യങ്ങൾ തരം തിരിച്ച് സംസ്കരണത്തിന് വേണ്ടി ശേഖരിച്ചത്, അജൈവ മാലിന്യ സംസ്ക്കരണ കേന്ദ്രം നിർമ്മിച്ചത്, ഹരിത കർമ്മ സേന രൂപികരിച്ചത്,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4832 ആയി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ ഇന്ന് (10.10.20) 187 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 130 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 6 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 2 പേര്‍ വിദേശത്ത് നിന്നും എത്തിയതാണ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 179 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാളുടെ ഉറവിടം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 439 പേര്‍ പുതുതായി നിരീക്ഷണത്തില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (10.10) പുതുതായി നിരീക്ഷണ ത്തിലായത് 439 പേരാണ്. 250 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 4318 പേര്‍. ഇന്ന് വന്ന 137 പേര്‍ ഉള്‍പ്പെടെ 848 പേര്‍ ആശുപത്രിയില്‍ നിരീക്ഷണ ത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1989 പേരുടെ സാമ്പിളുകളാണ്  പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 106446…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി എസ് എച്ച് ഒ എം .എം അബ്ദുൾ കരീമിന് സംസ്ഥാന പോലീസ് ഡി ജി പി യുടെ കോവിഡ് വാരിയർ അംഗീകാരം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 മാനന്തവാടി:  കൊവിഡ് – 19 മികച്ച പ്രവർത്തനത്തിനുള്ള സംസ്ഥാന പോലീസ് ഡി ജി പി യുടെ കോവിഡ് വാരിയർ അംഗീകാരം ജില്ലയിൽ ലഭിച്ചത് മാനന്തവാടി എസ് എച്ച് ഒ എം എം അബ്ദുൾ കരീമിന് . 2020   ജനുവരിയിലാണ് മാനന്തവാടിയിൽ ഇൻസ്പെക്ടറായി  ചുമതലയേറ്റത്. 2018ൽ പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്ക്കാരവും ലഭിച്ചിരുന്നു. മാനന്തവാടി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മത്സര വിജയികളെ ആദരിച്ച് കെ ആർ എഫ് എ.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണാഘോഷത്തിന്‍റെ ഭാഗമായി കേരള റിട്ടെയില്‍ ഫുട്‌വെയര്‍ അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി ഓണ്‍ലൈനിലൂടെ സംഘടിപ്പിച്ച ഓണ്‍ലൈന്‍ സംഗീത, പൂക്കള മത്സര വിജയികളെ ആദരിച്ചു. സംസ്ഥാന കണ്‍വീനര്‍ അന്‍വര്‍ നോവ ഉപഹാര സമര്‍പ്പണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി കല്ലടാസ്, സെക്രട്ടറി ഷമീം പാറക്കണ്ടി, ഷൗക്കത്തലി, നംഷിദ് പൊഴുതന, അസ്ക്കർ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ 187 പേര്‍ക്ക് കൂടി കോവിഡ്; 179 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗബാധ : 130 പേര്‍ രോഗമുക്തി നേടി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ ഇന്ന് (10.10.20) 187 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 130 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 6 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 2 പേര്‍ വിദേശത്ത് നിന്നും എത്തിയതാണ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 179 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാളുടെ ഉറവിടം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കുടിയോംവയല്‍ ജലസേചന പദ്ധതിക്ക് ഒ.ആര്‍. കേളു എം.എൽ . എ. ശിലയിട്ടു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പനമരം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 13 ചുണ്ടക്കുന്നില്‍ കുടിയോംവയല്‍ ജലസേചന പദ്ധതി തറക്കല്ലിടല്‍ ഒ.ആര്‍. കേളു എം.എല്‍.എ നിര്‍വഹിച്ചു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി കൃഷ്ണന്‍ അധ്യക്ഷയായി. എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നു 90 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ 150 ഓളം നെല്‍കര്‍ഷക്കാണ് പ്രയോജനം ലഭിക്കുന്നത്. ഇവിടെയുള്ള 300 ഏക്കര്‍ നെല്‍പ്പാടങ്ങളില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡ് രോഗമുക്തി നേടിയ നിർമ്മാണതൊഴിലാളി ഷോക്കേറ്റു മരിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: കോവിഡ് രോഗമുക്തി നേടിയ നിർമ്മാണതൊഴിലാളി ഷോക്കേറ്റു മരിച്ചു കാട്ടിക്കുളം എടയൂര്‍ക്കുന്ന്കുഞ്ഞുമോന്‍ (45) ആണ് മരിച്ചത്. പുഴവയലിലെ സ്വകാര്യ വ്യക്തിയുടെ വീടിന്റെ  നിര്‍മ്മാണ തൊഴിലാളി ആയ കുഞ്ഞുമോനെ വീടിന്റെ തറയോട് ചേര്‍ന്ന് അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ  ജില്ലാശുപത്രി അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന വിന്‍സെന്റ് ഗിരി ആശുപത്രിയിലെത്തിച്ചൂ വെങ്കിലും മരിക്കുകയായിരുന്നു. കോവിഡ് രോഗമുക്തി നേടിയ ശേഷമാണ് ഇദ്ദേഹം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സിസ്റ്റർ ക്രിസ്റ്റീനയ്ക്ക് എ.പി. ജെ. അബ്ദുൾ കലാം അക്കാദമിക് ലീഡർ അവാർഡ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

   കൽപ്പറ്റ: കൽപ്പറ്റ ഡി പോൾ പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ  ഡോ.  സിസ്റ്റർ ക്രിസ്റ്റീന (സാലിമ വർഗീസ് ) സോഷ്യൽ റിസേർച്ച് സൊസൈറ്റിയുടെ 2020ലെ എ.പി.ജെ അബ്ദുൽകലാം അക്കാദമിക്  ലീഡർ അവാർഡ്.  ഒക്ടോബർ 15ന്  തൃശ്ശൂർ ഐ സി എസ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് മാനേജ്മെന്റിൽ   അവാർഡ് ദാനം നടക്കുമെന്ന്  സോഷ്യൽ റിസർച്ച് സൊസൈറ്റി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •