ചികിത്സയിലിരിക്കെ മരിച്ച വയോധികന് കൊവിഡ് സ്ഥിരീകരിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  നെഞ്ചുവേദനയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെ മരണപ്പെട്ട എടവക സ്വദേശിക്കാണ് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്. സെപ്തംബര്‍ 26 നാണ് ഇയാളെ നെഞ്ചുവേദനയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ മരിക്കുകയായിരുന്നു. മരണ ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്‌കാരം കോവിഡ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയിൽ പുതിയ കണ്ടേയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ വാർഡ് 11 ലെ റിപ്പൺ 14 എന്ന സ്ഥലത്തിന്റെ 500 മീറ്റർ ചുറ്റളവിലുള്ള പ്രദേശം (മൈക്രോ കണ്ടേയ്ൻമെന്റ് സോൺ) തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 11 മുതിരേരി പൂർണമായും. വാർഡ് 14 മുതിരേരി ജോസ് കവലഭാഗം (മൈക്രോ കണ്ടേയ്ൻമെന്റ് സോൺ)


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഓട്ടോ ബൈക്കിലിടിച്ചു യുവതി മരിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:തോണിച്ചാല്‍ പാലമുക്ക് റോഡില്‍ വെച്ച് ഓട്ടോ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികയായിരുന്ന യുവതി മരിച്ചു. നെല്ലിയമ്പം കായക്കുന്ന് കരിമ്പനക്കല്‍ മുഹമ്മദിന്റെ ഭാര്യ ഉമൈമ (36) യാണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന ഭര്‍ത്താവ് മുഹമ്മദിന് നിസാര പരിക്കേറ്റു. ഇന്ന് വൈകുന്നേരം ആറരയോടെയാണ് സംഭവം.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയ പ്രദേശങ്ങൾ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  കല്‍പ്പറ്റ:മൂപ്പൈനാട് പഞ്ചായത്തിലെ 15,16 വാര്‍ഡ് പ്രദേശങ്ങൾ ,പടിഞ്ഞാറത്തറ പഞ്ചായത്തിലെ വാര്‍ഡ് 16 ,വെള്ളമുണ്ട പഞ്ചായത്തിലെ 11,12,13,16 വാര്‍ഡുകൾ  ,6,17 വാര്‍ഡ് പ്രദേശങ്ങൾ  ,നൂല്‍പ്പുഴ പഞ്ചായത്തിലെ വാര്‍ഡ് 1 ലെ പ്രദേശവും,പൊഴുതന പഞ്ചായത്തിലെ വാര്‍ഡ് 11 ലെ പ്രദേശവും,തിരുനെല്ലി പഞ്ചായത്തിലെ 8,11,12,14 വാര്‍ഡുകൾ, ,9,13 വാര്‍ഡുകളിലെ പ്രദേശങ്ങളും കണ്ടൈന്‍മെന്റ്/മൈക്രോ കണ്ടൈന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്നും ഒഴിവാക്കിയതായി …


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പോളിടെക്നിക് കോളേജ് പ്രവേശനം – പൂർണമായും ഓൺലൈൻ വഴി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പോളിടെക്നിക് കോളേജ് പ്രവേശനം –  പൂർണമായും ഓൺലൈൻ മുഖാന്തിരം – സൈററ് www.polyadmission.org ഓൺലൈൻ അപേക്ഷ സമർപ്പണം *ഒക്ടോ.. 8 മുതൽ*  ഒരൊറ്റ അപേക്ഷയിൽ ഏത് ജില്ല/ സ്ഥാപനത്തിലേക്കും അപേക്ഷിക്കാം. അപേക്ഷാഫീസ് ₹ 150 (75-SC/ST). *ഫീസ് ഓൺലൈനായി ഡെബിറ്റ് / ക്രെഡിറ്റ് കാർഡ്, ഇൻറർനെറ്റ് ബാങ്കിംങ്ങ്, യു.പി.ഐ മുഖേന . *അപേക്ഷകളുടെ പ്രിൻറ് സമർപ്പിക്കേണ്ടതില്ല.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നമ്മക്കെന്ത് കോവിഡ് ? വയനാട് ചുരത്തിൽ തിരക്ക്: വ്യൂ പോയന്റിലെ നടപ്പാത കയർ കെട്ടി അടച്ചു .

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡ് കാലത്തും ചുരത്തിൽ തിരക്ക് കുറയുന്നില്ല.  വയനാട് ചുരം വ്യൂ പോയന്റിലെ നടപ്പാത കയർ കെട്ടി അടച്ചു .  ചുരത്തിലെ വ്യൂ പോയന്റിൽ, ഈ കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിലും അവധി ദിവസങ്ങളിൽ എത്തുന്ന സഞ്ചാരികളുടെ തിരക്ക് അനിയന്ത്രിതമായത് മൂലം വ്യൂ പോയന്റിലെ നടപ്പാത താമരശ്ശേരി പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് കയർ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജല ജീവന്‍ മിഷന്‍: ജില്ലയില്‍ 5725 ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ അനുവദിച്ചത് 5725 ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍. പദ്ധതിയുടെ സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമീണ മേഖലയിലെ ഭവനങ്ങളില്‍ 2024-ഓടെ കുടിവെള്ള കണക്ഷനുകള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ 131 പേര്‍ക്ക് കൂടി കോവിഡ് 126 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗബാധ 129 പേര്‍ രോഗമുക്തി നേടി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ ഇന്ന് (08.10.20) 131 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 129 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയതാണ്. 126 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4518 ആയി. 3385 പേര്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംസ്ഥാനത്ത് ഇന്ന് 5445 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 5445 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂർ 385, കണ്ണൂർ 377, ആലപ്പുഴ 317, പത്തനംതിട്ട 295, പാലക്കാട് 285, കാസർഗോഡ് 236, കോട്ടയം 231, വയനാട് 131,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ലോക കാഴ്ച ദിനം : സംവാദം നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇരുപത്തി ഒന്നാമത് ലോക കാഴ്ച ദിനത്തോടനുബന്ധിച്ചു കുട്ടികളിലെ കാഴ്ച വൈകല്യങ്ങൾ എന്ന വിഷയത്തിൽ ജില്ലാ ആശുപത്രിയും റേഡിയോ മാറ്റൊലിയും സംയുക്തമായി തത്സമയ ഫോൺ ഇൻ പരിപാടി സംഘടിപ്പിച്ചു. ജില്ല ആശുപത്രിയിലെ ഒഫ്താൽമിക് സർജൻ ഡോ. എം. വി റൂബി,  ഒപ്‌റ്റോമെട്രിസ്റ്റ് സലീം ആയത്ത് എന്നിവർ   ശ്രോതാക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകി. 16 പേർ തത്സമയ ഫോൺ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •