പനമരം അഞ്ചുകുന്ന് കുത്തുകല്ലിങ്ങൽ ഇബ്രാഹിമിന്റെ ഭാര്യ മണിമ ആസ്യ ( 65) നിര്യാതയായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പനമരം:അഞ്ചുകുന്ന്  കുത്തുകല്ലിങ്ങൽ  ഇബ്രാഹിമിന്റെ ഭാര്യ മണിമ ആസ്യ ( 65) നിര്യാതയായി . മക്കൾ – മുജീബ് റഹ്മാൻ, അബ്ദുൽ സമദ്. അബ്ബാസ്. സഫിയ തുറക്കൽ ,  റഹ്മത്ത്. മുംതാസ്.മരുമക്കൾ. ഉമ്മുകുൽസു. മറിയം. റഷീന. ഉസ്മാൻ കൊണ്ടോട്ടി. ഹംസ റിപ്പൺ. ഹസൻ ഉള്ളിശ്ശേരി


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ മരിച്ച 2 പേർക്ക് കൂടി കോവിഡ് പോസിറ്റീവ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ  മരിച്ച 2 പേർക്ക് കൂടി  കോവിഡ് പോസിറ്റീവ് . നൂൽപ്പുഴ തോട്ടമൂല ലക്ഷംവീട് കോളനിയിലെ മനു (30) ആണ് മരിച്ചത്.  9ന് വൈകിട്ട് മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ബത്തേരി താലൂക്ക് ആശുപത്രിയിൽ നടത്തിയ കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയി. മീനങ്ങാടി യൂക്കാലിക്കവല സുധീഷ് (23) ആണ്  കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് മരിച്ചത്. ഒരാഴ്ച…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 527 പേര്‍ പുതുതായി നിരീക്ഷണത്തില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (11.10) പുതുതായി നിരീക്ഷണ ത്തിലായത് 527 പേരാണ്. 268 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 4577 പേര്‍. ഇന്ന് വന്ന 113 പേര്‍ ഉള്‍പ്പെടെ 888 പേര്‍ ആശുപത്രിയില്‍ നിരീക്ഷണ ത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1753 പേരുടെ സാമ്പിളുകളാണ്  പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 106878…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ 148 പേര്‍ക്ക് കൂടി കോവിഡ്; 145 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗബാധ : 96 പേര്‍ രോഗമുക്തി നേടി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ ഇന്ന് (11.10.20) 148 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 96 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ വരാണ്.  മൂന്ന് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 145 പേര്‍ക്ക് സമ്പര്‍ക്കത്തി ലൂടെയാണ് രോഗബാധ. ഒരാളുടെ ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംസ്ഥാനത്ത് ഇന്ന് 9347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 666 ഹോട്ട് സ്‌പോട്ടുകൾ.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംസ്ഥാനത്ത് ഇന്ന് 9347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1451, എറണാകുളം 1228, കോഴിക്കോട് 1219, തൃശൂര്‍ 960, തിരുവനന്തപുരം 797, കൊല്ലം 712, പാലക്കാട് 640, ആലപ്പുഴ 619, കോട്ടയം 417, കണ്ണൂര്‍ 413, പത്തനംതിട്ട 378, കാസര്‍ഗോഡ് 242, വയനാട് 148, ഇടുക്കി 123 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അരക്കിലോയ്ക്ക് മേല്‍ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

:മാനന്തവാടി ടൗണില്‍ വെച്ച് മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദീനും സംഘവും ചേര്‍ന്ന് രാത്രി നടത്തിയ വാഹനപരിശോധനയില്‍  സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 650 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയിലായി.കുഞ്ഞോം  പന്നിയോടന്‍ വീട്ടില്‍ ഷെഫീഖ് പി.സി (23), കണ്ടത്തുവയല്‍ കൊക്കോടന്‍  വീട്ടില്‍ സബാദ്.കെ (19) എന്നിവരാണ് പിടിയിലായത്.ഇരുവരേയും അറസ്റ്റ് ചെയ്തു.ഇവര്‍ യാത്രചെയ്തിരുന്ന കെ.എല്‍ 72 എ 9837…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആറ് ലിറ്റര്‍ മദ്യവുമായി കച്ചവടക്കാരന്‍ അറസ്റ്റില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  ആറ് ലിറ്റര്‍ മദ്യവുമായി കച്ചവടക്കാരന്‍ അറസ്റ്റില്‍. ഏച്ചോം കൃഷ്ണ വീട്ടില്‍ സുധാകരന്‍ (60) നെയാണ് കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം സംഭരിച്ച് പലചരക്ക് കടയില്‍ വെച്ച് വില്‍പന നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.കമ്പളക്കാട് എസ്.ഐ രാംകുമാറും സംഘവും നടത്തിയ പരിശോധനയില്‍  സുധാകരന്റെ സ്‌കൂട്ടറില്‍ നിന്നും, കടയില്‍ നിന്നുമായി 6 ലിറ്റര്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നടവയൽ:   കാലിക്കറ്റ് സർവകലാശാല അഫിലിയേറ്റഡ് സ്ഥാപനമായ  സി . എം. കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് നടവയലിൽ   എക്കണോമിക്സ്, ഇംഗ്ലീഷ്, മലയാളം, കോമേഴ്സ് വകുപ്പുകളിലായി   അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു . ബന്ധപ്പെട്ട  വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് യോഗ്യത  ഉള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും.       …


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാട്ടുപന്നി ശല്യം വ്യാപകമാകുന്നു. ഒരേക്കറോളം കപ്പ കൃഷി നശിപ്പിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാട്ടിക്കുളം  :   കാട്ടുപന്നി ശല്യം വ്യാപകമാകുന്നു. ഒരേക്കറോളം കപ്പ കൃഷി  നശിപ്പിച്ചു  .  തൃശ്ശിലേരിയിലും പരിസരങ്ങളിലും കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നതായി കർഷകർ പരാതിപ്പെടുന്നു.  കാടങ്കോട്ട് രവീന്ദ്രൻ്റെ ആയിരത്തോളം കപ്പ ചോടാണ് പന്നികൾ നശിപ്പിച്ചത്. കാട്ടു പന്നികൾ കൂട്ടമായി കൃഷിയിടത്തിലേക്ക് വരുന്നത് വൻ ആശങ്കയിലാണ് മിക്ക കർഷകരും .എന്നാൽ വനം ഉദ്യോഗസ്ഥർ കൃഷിയിടം പരിശോധന  നടത്തി.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പട്ടിക വർഗ്ഗ വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് സർക്കാർ സംവിധാനം ഒരുക്കണം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  കൽപ്പറ്റ:എസ്.എസ്എൽ.സി പരീക്ഷയിൽ വിജയിച്ച മുഴുവൻ ആദിവാസി വിദ്യാർഥികൾക്കും ഉപരിപഠനത്തിനാണ് ജില്ലയിൽ അവസരം സർക്കാർ ഒരുക്കണമെന്ന് എം.എസ്.എഫ്.  സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഷൈജൽ ആവശ്യപ്പെട്ടു.2457 പട്ടിക വർഗ്ഗ  വിദ്യാർഥികൾ പരീക്ഷ  എഴുതിയതിൽ ഉപരിപഠനത്തിന് യോഗ്യത നേടിയത് 2009 വിദ്യാർത്ഥികളാണ് .മെറിറ്റ് അഡ്മിൻ കിട്ടുന്നവരുടെ എണ്ണം വളരെ കുറവാണ്.  എസ് .റ്റി വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •