ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തതിൽ ചെറുപുഷ്പ മിഷൻലീഗ് പ്രതിഷേധിച്ചു .

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തതിൽ ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപത പ്രതിഷേധിച്ചു . ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന  മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിയെ അകാരണമായി അറസ്റ്റ് ചെയ്തതിൽ ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ശാഖ മേഖല തലങ്ങളിൽ പ്രതിഷേധം നടന്നു . പ്രധിഷേധ പരിപാടിയുടെ രൂപതല ഉദ്ഘാടനം ചെറുപുഷ്പ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 515 പേര്‍ പുതുതായി നിരീക്ഷണത്തില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (18.10) പുതുതായി നിരീക്ഷണ ത്തിലായത് 515 പേരാണ്. 274 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 4658 പേര്‍. ഇന്ന് വന്ന 119 പേര്‍ ഉള്‍പ്പെടെ 758 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1953 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 119184 സാമ്പിളുകളില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ജി ല്ലയില്‍ 144 പേര്‍ക്ക് കൂടി കോവിഡ്; 137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ ഇന്ന് (18.10.20) 144 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 122 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാള്‍ വിദേശത്ത് നിന്നും 6 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും വന്നവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സ്റ്റാർട്ടപ് മിഷന്റെ വെര്‍ച്വല്‍ പ്രദര്‍ശനം നാളെ തുടങ്ങും: സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും അവസരം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: കൊവിഡ് കാലത്തെ പ്രതിസന്ധികള്‍ പരസ്പര സഹായത്തോടെ തരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ വ്യവസായങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ (കെഎസ് യുഎം) നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ബിഗ് ഡെമോ ഡേയുടെ മൂന്നാം പതിപ്പിന് തിങ്കളാഴ്ച (ഒക്ടോബര്‍ 19) തുടക്കം. ഒക്ടോബര്‍ 21 വരെ നടക്കുന്ന വെര്‍ച്വല്‍ ഓണ്‍ലൈന്‍ പ്രദര്‍ശനത്തില്‍ ഹെല്‍ത്ത്ടെക്, കണ്‍സ്യൂമര്‍ടെക്, ഐഒടി, റോബോട്ടിക്സ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നേന്ത്രക്കുലകള്‍ ഹോര്‍ട്ടി കോര്‍പ്പ് വഴി ശേഖരിക്കും

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലയില്‍ നേന്ത്രക്കുലയുടെ വില കുറയുന്ന സാഹചര്യത്തില്‍ അവ ഹോര്‍ട്ടി കോര്‍പ്പ് വഴി ശേഖരിക്കുമെന്ന് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അറിയിച്ചു. ഹോര്‍ട്ടി കോര്‍പ്പ് എം.ഡിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഒരു കിലോക്ക് 23 രൂപ നിരക്കിലാണ്  വാഴക്കുലകള്‍ ശേഖരിക്കുക. ആദ്യഘട്ടത്തില്‍ ബത്തേരി ഹോര്‍ട്ടി കോര്‍പ്പ് വിപണന കേന്ദ്രത്തിലാണ് ശേഖരണം ആരംഭിക്കുന്നത്. വരും ദിവസങ്ങളില്‍ മറ്റ് വിപണന കേന്ദ്രങ്ങളിലൂടെയും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഡോ. നമ്ഷിദ ഷാനവാസിനെ ആദരിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വെള്ളമുണ്ട:കേരള യൂണിവേഴ്സിറ്റി ഹെൽത്ത് സയൻസിൽ നിന്ന് ഡോക്ടറേറ്റ് നേടി നാടിന് മാതൃകയായ.ഡോ നമ്ഷിദ ഷാനവാസിനെ ശരീഫ ഫാത്തിമ ബീവി കൾച്ചറൽ സെൻ്റർ ഭാരവാഹികൾ ആദരിച്ചു.പ്രസിഡൻ്റ് ഖമർ ലൈല അദ്യക്ഷത വഹിച്ചു.പി മുഹമ്മദ്.ടി നാസർ,പി മമ്മൂട്ടി,റംല മുഹമ്മദ്,ലത്തീഫ് സി എച്ച്,ടി അസിസ്,പി മോയി തുടങ്ങിയവർ സംബന്ധിച്ചു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഫാ.സ്റ്റാൻ സ്വാമിയെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു കെ.സി.വൈ.എം ബ്ലൈൻഡ് ഐ പ്രൊട്ടസ്റ്റ് സംഘടിപ്പിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 _ഇന്ത്യൻ ആദിവാസി കളുടെയും ദളിതരുടെയും അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ_ _ഫാ.സ്റ്റാൻ സ്വാമിയെ_ _അനീതിപരമായി അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച്, മോചിപ്പിക്കണം എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് കെ സി വൈ എം. മാനന്തവാടി രൂപത യൂണിറ്റ് തലത്തിൽ  നടത്തിയ ' *BLlND EYE PROTEST* ' പ്രതിഷേധ പരിപാടിയിൽ   കെ.സി.വൈ.എം നരിവാലമുണ്ട യൂണിറ്റും ഭാഗമായി. പ്രസ്തുത പരിപാടിയിൽ യുണിറ്റ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി മുതിരേരി പരേതനായ കൊച്ചു കുളത്തിങ്കൽ പൗലോസിൻ്റെ ഭാര്യ മറിയം (82) നിര്യാതയായി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി മുതിരേരി പരേതനായ കൊച്ചു കുളത്തിങ്കൽ പൗലോസിൻ്റെ ഭാര്യ മറിയം (82) നിര്യാതയായി. മക്കൾ: ദേവസ്യ, ജോസഫ്, അഗസ്റ്റിൻ, മോളി. മരുമക്കൾ: ജിജി, മേരി, എമിലി, ജോയി .


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വികസന വഴിയില്‍ വേറിട്ട മാതൃകയായി മീനങ്ങാടി ഗ്രാമപഞ്ചായത്ത്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വികസനത്തിലും ജനക്ഷേമ പ്രവര്‍ത്തനങ്ങളിലും വേറിട്ട മാതൃകകളുമായി മീനങ്ങാടി ഗ്രാമപഞ്ചായത്ത്. ആരോഗ്യം, വിദ്യാഭ്യാസം, കാര്‍ഷികം എന്നീ മേഖലകളില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നടപ്പാക്കിയത് മാതൃകാപരമായ പദ്ധതികള്‍. കുട്ടികള്‍, പ്രായമായവര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയാണ് ക്ഷേമ പദ്ധതികള്‍ ആസൂത്രണം ചെയ്തത്. ശൈശവ ആരോഗ്യ പരിപാലനത്തിനായി പഞ്ചായത്ത് ആരംഭിച്ച ചൈല്‍ഡ് ഹെല്‍ത്ത് ഇംപ്രൂവ്‌മെന്റ് മിഷന്‍ (ചിം), ഗോത്രമേഖലയിലെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ലൈഫ് പദ്ധതി: നെന്‍മേനിയില്‍ 57 ഭവനങ്ങളുടെ താക്കോല്‍ദാനം നാളെ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ലൈഫ് ഭവന പദ്ധതി പ്രകാരം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച്  നെന്‍മേനി ഗ്രാമപഞ്ചായത്ത്. സമ്പൂര്‍ണ്ണ ഭവന പദ്ധതി പ്രകാരം ഭൂരഹിത ഭവന രഹിതര്‍ക്കുള്ള 57 വീടുകളാണ് പഞ്ചായത്തില്‍ ഉയരുന്നത്. ഭവനങ്ങളുടെ താക്കോല്‍ദാനം ഇന്ന് (ഒക്ടോബര്‍ 19) രാവിലെ 10.30 ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള നിര്‍വ്വഹിക്കും. ഗ്രാമപഞ്ചായത്തിലെ മഞ്ഞാടിയില്‍ 44 ഭവനങ്ങളും ചീരാല്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •