ചുണ്ടേൽ ഒലിവുമല മാളിയേക്കൽ പരേതനായ റപ്പായിയുടെ ഭാര്യ മേരി (76) നിര്യാതയായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ചുണ്ടേൽ: ഒലിവുമല മാളിയേക്കൽ പരേതനായ റപ്പായിയുടെ ഭാര്യ മേരി (76) നിര്യാതയായി. . മക്കൾ : ആനീസ്, ലില്ലി, ലീന, ലാലി, മിനി, ലിൻസി.  മരുമക്കൾ :  പൈലി, സണ്ണി, ജെയിംസ്, തങ്കച്ചൻ, സണ്ണി, ജോർജ്.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊമ്പൻമൂല കോളനി: ദക്ഷ്യവകുപ്പിനെതിരെ പ്രചരിക്കുന്ന വാർത്ത വ്യാജം: കമ്മീഷൻ അംഗം എം വിജയലക്ഷ്മി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സുല്‍ത്താന്‍ബത്തേരി: കൊമ്പൻ മൂല ആദിവാസി കോളനി നിവാസികളായ   കുടുംബത്തിന് റേഷന്‍ ലഭ്യമാകുന്നില്ലെന്നും, പട്ടിണിയിലാണെന്നും കാണിച്ച് ചില മാധ്യമങ്ങളിൽ വന്ന  വാര്‍ത്തയിൽ വസ്തുതകൾ ഇല്ലെന്നും വ്യാജമാണെന്നും കോളനി സന്ദര്‍ശിച്ച സംസ്ഥാന ഭക്ഷ്യ ഭദ്രതാ കമ്മീഷൻ അംഗം എം വിജയലക്ഷ്മി പറഞ്ഞു.  സുല്‍ത്താന്‍ബത്തേരി നഗരസഭാപരിധിയില്‍പ്പെടുന്ന വനഗ്രാമമായ കൊമ്പന്മൂല കോളനിയിലെ ബിന്ദുവും ഭര്‍ത്താവ് വിനോദും മൂന്ന് മക്കളുമടങ്ങുന്ന ആദിവാസി കുടുംബത്തിന്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംസ്ഥാനത്ത് ഇന്ന് 8553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംസ്ഥാനത്ത് ഇന്ന് 8553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1164, തിരുവനന്തപുരം 1119, എറണാകുളം 952, കൊല്ലം 866, തൃശൂര്‍ 793, മലപ്പുറം 792, കണ്ണൂര്‍ 555, ആലപ്പുഴ 544, പാലക്കാട് 496, കോട്ടയം 474, പത്തനംതിട്ട 315, കാസര്‍ഗോഡ് 278, വയനാട് 109, ഇടുക്കി 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി ജെസ്സി കുമാരമല ചങ്ങലാട്ട് കൊല്ലി തങ്കച്ചൻ (88) നിര്യാതനായി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി : ജെസ്സി കുമാരമല ചങ്ങലാട്ട് കൊല്ലി തങ്കച്ചൻ (88) നിര്യാതനായി.ഭാര്യ: പെണമ്മ, മക്കൾ: ബാബു, ലിസി, വർഗ്ഗീസ്, രാജു, മരുമക്കൾ: ഉഷ, ജോസ് മാത്യു, ജോൺസി, മേരി. സംസ്ക്കാരം നാളെ (തിങ്കളാഴ്ച) രാവിലെ 9 മണിക്ക് മാനന്തവാടി അമ്പുകുത്തി സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പുതിയകാലം പുതിയ നിര്‍മ്മിതികള്‍: പഴമകളെ തിരുത്തി പനമരം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇടുങ്ങിയ മുറികളും പരിമിതികളുമുള്ള സര്‍ക്കാര്‍ കാര്യാലയങ്ങളുടെ  മുഖം മാറുന്നു. വരും കാലത്തിന്റെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ചുള്ള പുതിയ നിര്‍മ്മിതികളില്‍ വ്യത്യസ്തമാവുകയാണ് നൂതന സര്‍ക്കാര്‍ ഓഫീസ് കെട്ടിടങ്ങള്‍. ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിന്റെ നാള്‍വഴികളില്‍ അഭിമാനമായി, രൂപകല്‍പ്പനയില്‍ വേറിട്ട പനമരം ബ്ലോക്ക് ഓഫീസ് കെട്ടിടം സര്‍ക്കാര്‍ ഓഫീസുകളുടെ പരമ്പരാഗത രൂപങ്ങളെ തിരുത്തുകയാണ്.  ആധുനിക ഓഫീസ് സൗകര്യമുള്ള ഇരുനില കെട്ടിടത്തിന്റെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കലാകാരന്‍മാര്‍ക്ക് അവസരമൊരുക്കി ഓണ്‍ലൈന്‍ ലളിതഗാന മത്സരം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ സംഗീത രംഗത്ത് അവസരങ്ങള്‍ നഷ്ടപ്പെട്ട കലാകാരന്‍മാര്‍ക്ക് അവസരമൊരുക്കി ഓണ്‍ലൈന്‍ ലളിതഗാന മത്സരം ഒരുക്കുകയാണ് സ്മാര്‍ട്ട് മീഡിയ ഫേസ്ബുക്ക് പേജ്. 'സ്മാര്‍ട്ട് സിംഗര്‍ 2020' എന്ന പേരിലുള്ള മത്സരം ഒക്ടോബര്‍ 5 മുതല്‍ 30 വരെയാണ് നടക്കുന്നത്. പ്രായ ഭേദമന്യേ ഏവര്‍ക്കും പങ്കെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9048016432 എന്ന നമ്പറില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സാമൂഹ്യ ദ്രോഹികളുടെ ശല്യം;സ്ത്രീക്ക് ഒറ്റക്ക് താമസിക്കാൻ സാധിക്കുന്നില്ല; മഹിളാ കോൺഗ്രസ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

: തോണിച്ചാൽ പായോട് ജലനിധി പരിസരത്ത കോഴിഫാമുമായി ബന്ധപ്പെട്ട് പരിസരവാസിയും, കോൺഗ്രസ് പ്രവർത്തകയുമായ സ്ത്രീക്ക് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം കാരണം ഒറ്റക്ക് താമസിക്കാൻ കഴിയുന്നില്ലെന്ന പരാതി ബന്ധപ്പെട്ടവർക്ക് നല്കിയതു മൂലം ഒറ്റക്ക് താമസിക്കുന്ന സ്ത്രീയെ സമീപത്തെ അയൽവാസിയും, അദ്ദേഹത്തിൻ്റെ കൂട്ടാളികളും   രാത്രിയിൽ വീട്ടിൽ വന്ന് വാതിൽ ചവിട്ടി പൊളിക്കാൻ ശ്രമിക്കുകയും, വൈദ്യുതി ബൾബുകൾ  ഊരി കളയുകയും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 245 പേര്‍ പുതുതായി നിരീക്ഷണത്തില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (04.10) പുതുതായി നിരീക്ഷണത്തിലായത് 245 പേരാണ്. 345 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3570 പേര്‍. ഇന്ന് വന്ന 90 പേര്‍ ഉള്‍പ്പെടെ 826 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1645 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 97604 സാമ്പിളുകളില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ 109 പേര്‍ക്ക് കൂടി കോവിഡ് : 104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ :96 പേര്‍ക്ക് രോഗമുക്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ ഇന്ന് (04.10.20) 109 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 96 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാൾ  വിദേശത്ത് നിന്നും നാല് പേർ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.  ഉറവിടം അറിയാത്ത ഒരാൾ ഉൾപ്പെടെ 104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.  ഇതോടെ ജില്ലയില്‍ കോവിഡ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മത സൗഹാർദ്ദത്തിലും ജീവകാരുണ്യത്തിലും തൃശ്ശിലേരി പള്ളിയുടെ പ്രവർത്തനം മാതൃകാപരം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മത സൗഹാർദ്ദത്തിലും ജീവകാരുണ്യത്തിലും തൃശ്ശിലേരി പള്ളിയുടെ പ്രവർത്തനം മാതൃകാപരം; സഖറിയാസ് മോർ പോളികോർപസ് മാനന്തവാടി ∙ ക്ഷേത്രത്തെയും മുസ്‌ലിം പള്ളിയേയും ചേർത്ത് നിർത്തി തൃശ്ശിലേരി മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളി കാത്തുസൂക്ഷിക്കുന്ന മത സൗഹാർദ്ദവും ജീവകാരുണ്യ പ്രവർത്തനങ്ങളും മാതൃകാപരമാണെന്ന് മലബാർ ഭദ്രാസനാധിപൻ സഖറിയാസ് മോർ പോളികോർപസ് മെത്രാപ്പോലീത്ത പറഞ്ഞു. മലബാറിന്റെ കോതമംഗലമെന്ന് അറിയപ്പെടുന്ന പളളിയിൽ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •