കാവുമന്ദം അയ്യപ്പൻകണ്ടത്തിൽ അബൂബക്കർ (73) നിര്യാതനായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാവുമന്ദം: അയ്യപ്പൻകണ്ടത്തിൽ അബൂബക്കർ (73) നിര്യാതനായി.. ഭാര്യ: ആമിന. മക്കൾ: സെയ്ത്, ഉണ്ണീൻകുട്ടി (ഷാഫി), സെക്കീർ. മരുമക്കൾ: കമറുന്നീസ, റഷീദ, സീനത്ത്.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഭക്ഷണം ലഭിക്കുന്നില്ല വാർത്തയെ തുടർന്ന് രാഹുൽ ഗാന്ധി എം.പി ജില്ലാ കളക്ടറെ ഫോണിൽ വിളിച്ച് അന്വേഷിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  വയനാട് ചെതലയത്ത് ഭക്ഷണം ലഭിക്കുന്നില്ല എന്ന് വാർത്ത ചാനലിനോട് പറഞ്ഞ ആദിവാസി കുടുംബത്തിനെ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയ വാർത്ത ശ്രദ്ധയിൽ പ്പെട്ട ഉടനെ രാഹുൽ ഗാന്ധി എം.പി വയനാട് ജില്ലാ കളക്ടറെ വിളിച്ച് നിജസ്ഥിതി ചോദിച്ചറിഞ്ഞു. കർഷക ബില്ലിനെതിരെ പഞ്ചാബിൽ ടാക്ടർ റാലി നടക്കുന്നതിനിടയിൽ ആണ് അദ്ദേഹം വയനാട് ജില്ലാ കളക്ടർ അദീല അബ്ദുള്ളയെ നേരിട്ട്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാട്ടിക്കുളം ചേലൂർ മണ്ണുണ്ടി ജോഗി (80) നിര്യായതനായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാട്ടിക്കുളം: ചേലൂർ മണ്ണുണ്ടി ജോഗി (80) നിര്യായതനായി സംസ്കാരം നടത്തി ഭാര്യ: കൊളമ്പി മക്കൾ: തങ്ക, സുകുമാരൻ, രാജു, രമേശൻ മരുമക്കൾ: ബാലൻ, ദേവി, സ്വപ്ന


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലാ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നറുക്കെടുപ്പില്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള നറുക്കെടുപ്പിന് നേതൃത്വം നല്‍കി. സംവരണ വിഭാഗം/ ജനറല്‍ (ബ്രാക്കറ്റില്‍ മണ്ഡലത്തിന്റെ നമ്പറും പേരും) എന്ന ക്രമത്തില്‍: ജില്ലാ പഞ്ചായത്ത്: …


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 214 പേര്‍ പുതുതായി നിരീക്ഷണത്തില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലയില്‍ 31 പേര്‍ക്ക് കൂടി കോവിഡ് 90 പേര്‍ക്ക് രോഗമുക്തി 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ 214 പേര്‍ പുതുതായി നിരീക്ഷണത്തില്‍  കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (05.10) പുതുതായി നിരീക്ഷണത്തിലായത് 214 പേരാണ്. 131 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3653 പേര്‍. ഇന്ന് വന്ന 46 പേര്‍ ഉള്‍പ്പെടെ 782…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 31 പേർക്ക് കൂടി കോവിഡ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ ഇന്ന് (05.10.20) 31 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 90 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 5 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേരളത്തിൽ ഇന്ന് 5042 പേർക്ക് കോവിഡ്-19: 722 ഹോട്ട് സ്പോട്ടുകൾ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 5042 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. എറണാകുളം 705, തിരുവനന്തപുരം 700, കോഴിക്കോട് 641, മലപ്പുറം 606, കൊല്ലം 458, തൃശൂർ 425, കോട്ടയം 354, കണ്ണൂർ 339, പാലക്കാട് 281, കാസർഗോഡ് 207, ആലപ്പുഴ 199, ഇടുക്കി 71, വയനാട് 31,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇന്നലെ പരിശോധന കുറഞ്ഞു: വയനാട്ടിൽ ഇന്ന് 31 പേർക്ക് മാത്രം കോവിഡ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: ഒരു ഇടവേളയ്ക്കു ശേഷം വയനാട്ടിൽ രോഗികളുടെ എണ്ണം കുറഞ്ഞു.ഇന്നലെ പരിശോധന കുറഞ്ഞതാണ് രോഗികളുടെ എണ്ണം കുറയാൻ കാരണം . വയനാട് ജില്ലയില്‍ ഇന്ന് (05.10.20) 31 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 90 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 5 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ശുചിത്വ പദവി നേട്ടം കൈവരിച്ച് തദ്ദേശസ്ഥാപനങ്ങള്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ശുചിത്വ പദവി നേട്ടത്തിലേക്ക്. നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്തെ വാഗ്ദാനങ്ങള്‍ പാലിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി നല്‍കാനൊരുങ്ങി സര്‍ക്കാര്‍. ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുള്ള ശുചിത്വപദവി നിര്‍ണ്ണയം ജില്ലയില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ലോക മാനസികാരോഗ്യ ദിനം: വെബിനാര്‍ സംഘടിപ്പിക്കുന്നു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുടേയും ജില്ലാ മാനസികാരോഗ്യ പദ്ധതിയുടേയും സംയുക്താഭിമുഖ്യത്തില്‍ ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് കൊറോണക്കാലത്തെ കുട്ടികളുടെ മാനസികാരോഗ്യം എന്ന വിഷയത്തില്‍ മാതാപിതാക്കള്‍ക്കായി വെബിനാര്‍ സംഘടിപ്പിക്കുന്നു. കുട്ടികള്‍ നേരിടുന്ന വിവിധ മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് മാതാപിതാക്കളെ ബോധവാന്മാരാക്കുക, കുട്ടികളെ ഡിജിറ്റല്‍ അടിമത്വത്തില്‍ നിന്നും മോചിതരാക്കുക എന്ന ലക്ഷ്യത്തോടെയാണ് വെബിനാര്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •