തുരങ്ക പാത നിർമ്മാണോദ്ഘാടനം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്‌ – കർമ്മസമിതി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

.: പടിഞ്ഞാറത്തറ: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അനുമതി വാങ്ങാതെ മേപ്പാടി – ആനക്കാംപ്പൊയിൽ തുരങ്ക പാതയുടെ ഉദ്ഘാടന മഹാമഹം നടത്തിയത് അടുത്തു വരുന്ന പഞ്ചായത്തുതിരഞ്ഞെടുപ്പും, നിയമസഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണെന്ന് പൂഴിത്തോട് – പടിഞ്ഞാറത്തറ ചുരം ബദൽ റോഡ് കർമ്മസമിതി കുറ്റപ്പെടുത്തി.കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അനുമതി വാങ്ങാതെ 26 വർഷം മുമ്പ് നിർമ്മാണമാരംഭിച്ച പൂഴിത്തോട്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോളനി കേന്ദ്രീകരിച്ച് മദ്യവിൽപന :ഒരാൾ അറസ്റ്റിൽ.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തലപ്പുഴ കേന്ദ്രീകരിച്ച് ആദിവാസി കോളനികളിൽ മദ്യ വില്പന നടന്നുവരുന്നതായി ജില്ലാ പോലീസ് മേധാവി ആർ .  ഇളങ്കോക്ക്  കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ നാർകോട്ടിക് സെൽ    ഡി വൈ എസ്.പി.. രജികുമാറിന്റെ നിർദ്ദേശപ്രകാരം ജില്ലാ ലഹരി വിരുദ്ധ സ്കോഡും തലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഓഫ് പോലീസ് ജിജീഷ് പി കെ യും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജല വിതരണം മുടങ്ങും

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ വാരാമ്പറ്റ റോഡിൽ പി.ഡബ്ല്യു.ഡി കിഫ്ബി മുഖേനയുള്ള റോഡ് പണിയോടനുബന്ധിച്ച്  വിവിധ പ്രദേശങ്ങളിലുള്ള കുടിവെള്ള വിതരണ പൈപ്പുകൾക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ, പുനസ്ഥാപിക്കുന്നത് വരെ എടത്തറക്കടവ് പമ്പ്  ഹൗസിൽ നിന്നും പമ്പ് ചെയ്യുന്ന പിണങ്ങോട് മേഖലയിലെ കുടിവെള്ള വിതരണം രണ്ടാഴ്ചയോളം മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻഞ്ചിനീയർ അറിയിച്ചു. ഫോൺ: 8547638499


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദിലീപ് കുന്നേൽ ദിവാകരന് പ്രവാസി വയനാട് യു .എ .ഇ ഷാർജ ചാപ്റ്റർ യാത്രയയപ്പ് നൽകി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന പ്രവാസി വയനാട് യുഎഇ സെൻട്രൽ കമ്മിറ്റി ജോയിൻ കൺവീനറും, ഷാർജ ചാപ്റ്ററിന്റെ സജീവ പ്രവർത്തകനുമായ പ്രിയങ്കരനായ  ദിലീപ് കുന്നേൽ ദിവാകരന് ഷാർജ  ചാപ്റ്റർ  രക്ഷാധികാരി ബിനോയ് എം നായർ ചാപ്റ്ററിന്റെ  മൊമെന്റോയും, സംഘടനയുടെ സ്നേഹ സമ്മാനം ചെയർമാൻ അയ്യൂബ് പതിയിൽ, കൺവീനർ ജോമോൻ ളാപ്പിള്ളിൽ  വർക്കി നൽകി. ചടങ്ങിൽ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലാ സാക്ഷരതാ സമിതി യോഗം 12-ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലാ സാക്ഷരതാ സമിതി യോഗംജില്ലാ സാക്ഷരതാ സമിതി യോഗം ഒക്ടോബര്‍ 12 (തിങ്കള്‍ )ന് രാവിലെ 10.30 നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍  ചേരും.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 472 പേര്‍ പുതുതായി നിരീക്ഷണത്തില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (06.10) പുതുതായി നിരീക്ഷണത്തിലായത് 472 പേരാണ്. 158 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3967 പേര്‍. ഇന്ന് വന്ന 77 പേര്‍ ഉള്‍പ്പെടെ 757 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1971 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 99304 സാമ്പിളുകളില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ ഇന്ന് 135 പേര്‍ക്ക് കോവിഡ് : 127 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗബാധ :102 പേര്‍ രോഗമുക്തി നേടി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ ഇന്ന് (06.10.20) 131 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 102 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ വിദേശത്ത് നിന്നും എത്തിയതാണ്. 127 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.  ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4249…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഓണ്‍ലൈന്‍ മത്സരപരീക്ഷാ പരിശീലനം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെയും വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ 60 ദിവസം നീണ്ടുനില്‍ക്കുന്ന പി. എസ്. സി. മത്സരപരീക്ഷാ പരിശീലനം ഗൂഗിള്‍ മീറ്റ് വഴി നടത്തും.  നടക്കാനിരിക്കുന്ന വിവിധ മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലന പരിപാടിയില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 16 ന് വൈകീട്ട് 4.30 നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ – 04936…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പദ്ധതി ഭേദഗതിക്ക് അനുമതി അവസാന തീയതി ഒക്ടോബര്‍ 15

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2020-21 വാര്‍ഷിക പദ്ധതി ഭേദഗതി ചെയ്യുന്നതിന് അനുമതി. ടേക്ക് എ ബ്രേക്ക്, നിലാവ് എന്നീ പ്രോജക്ടുകള്‍ വാര്‍ഷിക പദ്ധതിയുടെ ഭാഗമാക്കുന്നതിനും ജലജീവന്‍മിഷന്‍  പ്രോജക്ടില്‍ നിന്നും കേന്ദ്ര ധനകാര്യ കമ്മീഷന്‍ ടൈഡ് ഫണ്ട് ഒഴിവാക്കി മറ്റ് വിഹിതം വകയിരുത്തുന്നതിനും പ്രോജക്ടുകളില്‍ മറ്റ് അത്യാവശ്യ മാറ്റങ്ങള്‍ വരുത്തുന്നതിനുമാണ് അനുമതി. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക്  ഒക്ടോബര്‍ 15 വരെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റയിൽ ഇന്നത്തെ പരിശോധനയിൽ 20 പേർക്ക് പോസിറ്റീവ് : ചീരാൽ പത്തുപേർക്ക് :മീനങ്ങാടിയിൽ നാല് പോസിറ്റീവ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 കൽപ്പറ്റ : വയനാട് ജില്ലയിലെ പല ഭാഗങ്ങളിലും  ഇന്നു നടത്തിയ ആൻറിജൻ പരിശോധനയിൽ കൂടുതൽ പേർക്ക് കൊവിഡ് പോസിറ്റീവ് . കൽപ്പറ്റയിൽ 20 പേർക്കും ചീരാൽ 10 പേർക്കും മീനങ്ങാടിയിൽ നാലുപേർക്കും  പോസിറ്റീവായി.  ഇന്നലെ  രാത്രി മുതൽ നടത്തിയ പരിശോധനയിലാണ്   20 പേർക്ക്  കോവിഡ് പോസിറ്റീവായത്. . 135 ആൻറിജൻ പരിശോധനയിൽ  11 പേർക്ക് പോസിറ്റീവായി. 25…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •