കല്‍പ്പറ്റ ഗവണ്‍മെന്റ് കോളേജില്‍ ഗാന്ധി സ്മൃതി വൃക്ഷം നട്ടു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഗാന്ധി ജയന്തി ദിനത്തില്‍ രാജീവ് യൂത്ത് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ ഗവണ്‍മെന്റ് കോളേജില്‍ ഗാന്ധി സ്മൃതി വൃക്ഷം  കല്‍പ്പറ്റ നഗരസഭാ കൗണ്‍സിലര്‍ പി.വിനോദ് കുമാര്‍ തൈ നട്ട് ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ ഫൗണ്ടേഷന്‍ ജില്ലാ വൈസ് ചെയര്‍മാന്‍ പി. കബീര്‍,നിയോജക മണ്ഡലം കോഡിനേറ്റര്‍ കെ .സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, പി..ഷാഹുല്‍ അബി തുടങ്ങിയര്‍ നേതൃത്വം നല്‍കി


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുന്‍ വയനാട് ജില്ലാ പ്രസിഡന്റ് സി കെ മുഹമ്മദ് കുട്ടി മുസ്്‌ലിയാര്‍(66) നിര്യാതനായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുന്‍ വയനാട് ജില്ലാ പ്രസിഡന്റ് സി കെ മുഹമ്മദ് കുട്ടി മുസ്്‌ലിയാര്‍(66) നിര്യാതനായി.ഭാര്യ: ഖദീജ,മക്കള്‍: സഈദ്(അബൂദാബി),ഉമൈര്‍ സഖാഫി(എസ് എസ് എഫ് മേപ്പാടി ഡിവിഷന്‍ പ്രസി.),ഹഫ്‌സത്ത്,റഹ്്മത്ത്, ഉനൈസത്ത്,ഹസനത്ത്,മരുമക്കള്‍: അമ്മദ് മുസ്്‌ലിയാര്‍, മുജീബ് കോളിച്ചാല്‍,ഇഖ്ബാല്‍ വൈത്തിരി, ഹനീഫ കൊല്ലം,താജുന്നിസ,ജസ്്‌ല ജാസ്മിന്‍.സഹോദരങ്ങള്‍: പരേതനായ അലി, അബ്ദുല്‍ ഖാദിര്‍ മുസ്്‌ലിയാര്‍,ഹുസൈന്‍ മുസ്്‌ലിയാര്‍ തളിപ്പറമ്പ്,നഫീസ,സഫിയ, ആഇശ


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് വിഷൻ ചാനലിന് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ ബത്തേരി പ്രസ്സ് ക്ലബ്ബ് പ്രതിഷേധിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സുൽത്താൻബത്തേരി:വയനാട് വിഷൻ ചാനലിന് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ ബത്തേരി പ്രസ്സ് ക്ലബ്ബ് പ്രതിഷേധിച്ചു. ഈ വിഷയത്തിൽ പോലീസ് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം.  പ്രസിഡന്റ്അരവിന്ദ് സി. പ്രസാദ്, സെക്രട്ടറി മധു നടേഷ്,വൈസ് പ്രസിഡന്റ് എ.സി. ബൈജു, ജോ. സെക്രട്ടറി സൈഫുദ്ദീൻ മാടക്കര, സി.എം. അബൂതാഹിർ, ജയരാജ് ബത്തേരി, പി. മോഹനൻ, എൻ.എ. സതീഷ്, …


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കെ.പി .സി.സി.അംഗം വെള്ളമുണ്ട മംഗലശ്ശേരി പി.ചന്ദ്രൻ്റെ മാതാവ് കല്യാണി (102) നിര്യാതയായി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി – കെ.പി .സി.സി.അംഗം വെള്ളമുണ്ട മംഗലശ്ശേരി പി.ചന്ദ്രൻ്റെ മാതാവ് കല്യാണി (102) നിര്യാതയായി. ഭർത്താവ്  വടകര ചോമ്പാല സ്വദേശി: പരേതനായ പെരിക്കനായി  കുഞ്ഞി ചെക്കൻ മാസ്റ്റർ .  മറ്റു മക്കൾ :കമലാദേവി,  അഡ്വക്കറ്റ് സി. എം രാജൻ, സി.എം കുഞ്ഞിക്കണ്ണൻ, സി എം ബാലകൃഷ്ണൻ,. മരുമക്കൾ കൃഷ്ണൻ മാസ്റ്റർ, മൈത്രി ടീച്ചർ, കസ്തൂർബാ, രമാവതി,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് വിഷനെതിരായ സൈബര്‍ ആക്രമണം: വയനാട് പ്രസ്‌ക്ലബ് അപലപിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: വയനാട്ടിലെ കേബിള്‍ ഓപ്പറേറ്റര്‍മാരുടെ കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുന്ന ചാനലുകളില്‍ ഒന്നായ വയനാട് വിഷനെതിരെ നടന്ന സൈബര്‍ ആക്രമണത്തെ വയനാട് പ്രസ്‌ക്ലബ് അപലപിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും പ്രസ് ക്ലബ് പ്രസിഡന്റ് കെ സജീവന്‍, സെക്രട്ടറി നിസാം കെ അബ്ദുല്ല, ട്രഷറര്‍ എ.പി അനീഷ് എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. നീതിയുക്തമായ നടപടി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

54 സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു : വയനാട്ടില്‍ 17 കെട്ടിടങ്ങളുടെ ശിലാസ്ഥാനം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നിര്‍മിക്കുന്ന 54 സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കിഫ്ബിയില്‍ നിന്ന് മൂന്നു കോടി രൂപ വീതം ചെലവഴിച്ച് 34 കെട്ടിടങ്ങളും പഌന്‍ ഫണ്ടില്‍ നിന്ന് 40 കോടി രൂപ ചെലവഴിച്ച് 20 കെട്ടിടങ്ങളുമാണ് നിര്‍മിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.  വയനാട്ടില്‍ 17 കെട്ടിടങ്ങളുടെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ ഇന്ന് 81 പേര്‍ക്ക് കൂടി കോവിഡ് 92 പേര്‍ക്ക് രോഗമുക്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ ഇന്ന് (03.10.20) 81 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 92 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. രണ്ട് ആരോഗ്യപ്രവര്‍ത്തകരും മാനന്തവാടി സ്വദേശിയായ ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടെ 68 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംസ്ഥാനത്ത് ഇന്ന് 7834 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 7834 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. 4476 പേർ രോഗമുക്തി നേടി. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 850 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 648 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 95 ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിച്ചതായും ആരോഗ്യമന്ത്രിയുടെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മവും പ്രതിഭകളെ ആദരിക്കലും നിർവ്വഹിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. കാക്കവയൽ: കാക്കവയൽ ഗവ.ഹയർ സെക്കന്ററി സ്ക്കൂളിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അധ്യക്ഷനായി…. പരിപാടിയിൽ നിയമസഭ സ്പീക്കർ പി. രാമകൃഷ്ണൻ , ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം തോമസ് ഐസക് , വയനാട് എം.പി രാഹുൽ ഗാന്ധി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തൊഴിലുറപ്പ് ജോലിചെയ്യുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബത്തേരി:  വനത്തില്‍ തൊഴിലുറപ്പ് ജോലിചെയ്യുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. നമ്പികൊല്ലി  ചേരംകൊല്ലി വള്ളിക്കാട്ടില്‍ പ്രിൻസിക്കാണ്  (34) പരിക്കേറ്റത്. പന്നിയുടെ ആക്രമണത്തില്‍ ഇടതുകാലിന് പൊട്ടല്‍ സംഭവിച്ച ഇവര്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ബത്തേരിയിലെ  സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 9.45ലോടെയാണ് പഴൂരില്‍ വനത്തില്‍ വെച്ച് ചേരംകൊല്ലി വള്ളിക്കാട്ടില്‍ സാബുവിന്റെ ഭാര്യ പ്രിന്‍സിക്ക് നേരെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •