ദളിത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബി ജെ പി മുഖ്യമന്ത്രി യോഗി ആദ്യത്യനാഥിൻ്റെ ഭരണത്തിൻ കീഴിൽ ഹഥ് റാസിൽ ദളിത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കുരുതി കൊടുത്ത സംഭവത്തിൽ പ്രതിഷേധിച്ച് ദളിത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മാനന്തവാടി ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല യു ഡി എഫ് നഗരസഭ കമ്മിറ്റി     ചെയർമാൻ  പി വി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബഫർ സോൺ വനാതിർത്തിയിൽ പരിമിതപ്പെടുത്തണം : വയനാട് സംരക്ഷണ സമിതി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബഫര്‍സോണ്‍ പ്രഖ്യാപനവും, വര്‍ദ്ധിച്ചുവരുന്ന വന്യജീവി ശല്യവും, വയനാട് കടുവസങ്കേതം പ്രഖ്യപിക്കപ്പെട്ടാല്‍ ഉണ്ടാകവുന്ന ദുരന്തഫലവും സംബന്ധിച്ച ആശങ്കകളുടെ പശ്ചാത്തലത്തില്‍, ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിനായി, ജില്ലയിലെ വിവിധ മതവിഭാഗങ്ങളുടേയും കര്‍ഷക, സാംസ്കാരിക, സാമൂഹിക മണ്ഡലങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന സംഘടനകളുടേയും നേതൃത്വത്തില്‍ രൂപീകരിച്ച 'വയനാട് സംരക്ഷണ സമിതി' മാനന്തവാടി, കൽപ്പറ്റ ഡി. എഫ്. ഒ. മാർക്കും കൽപ്പറ്റ എ. ഡി. എം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജനങ്ങളെ തന്ത്രപൂർവ്വം കുടിയൊഴുപ്പിക്കാനുള്ള നീക്കങ്ങൾക്കെതിരെ ജനസംരക്ഷണ സമിതി നിവേദനം നൽകി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

   *തലപ്പുഴ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിരിക്കുന്ന ബഫർ സോൺ കരട് വിജ്ഞാപനവും, മലബാർ വന്യജീവി സങ്കേതം കടുവ സങ്കേതമാക്കി മാറ്റാനുള്ള നീക്കങ്ങളും, ജനവാസ കേന്ദ്രങ്ങൾ പരിസ്ഥിതി ലോല പ്രദേശങ്ങളാക്കാനുള്ള നീക്കവും, ജനങ്ങളെ തന്ത്രപൂർവ്വം കുടിയൊഴുപ്പിക്കാനുള്ള നീക്കങ്ങളും തവിഞ്ഞാൽ പഞ്ചായത്ത് സമിതിയുടെ ശ്രദ്ധയിൽ പെടുത്തിക്കൊണ്ടുള്ള നിവേദനം ജനസംരക്ഷണ സമിതി തവിഞ്ഞാൽ റീജിയണൽ കമ്മറ്റിയംഗങ്ങൾ തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദളിത് പെണ്‍കുട്ടിയുടെ കൊലപാതകം: മുസ്ലിം ലീഗ് കൽപ്പറ്റയിൽ പ്രതിഷേധ സമരം നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

യുപിയില്‍ ഹത്രാസില്‍ ക്രൂരമായ ബലാത്സംഗത്തിനും പീഡനത്തിനും ഇരയായി മരിച്ച  ദളിത് പെണ്‍കുട്ടിയുടെ കൊലപാതകത്തിന് ഉത്തരവാദികളായകുറ്റവാളികളെയും കൂട്ടുനിന്ന ഉദ്യോഗസ്ഥരേയുംഅറസ്റ്റ് ചെയ്തു ശിക്ഷിക്കണമെന്നുംആ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കാന്‍ ആവശ്യമായ സംവിധാനമൊരുക്കണമെന്നും ഇനിമേലില്‍ ഇത്തരത്തിലുള്ള പീഡനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്ര, യുപി ,സര്‍ക്കാറുകളോട് അഭ്യര്‍ത്ഥിക്കുന്നതിനും മരിച്ച പെണ്‍കുട്ടിയുടെ കുടുംബങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടും മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ആഹ്വാനംചെയ്ത പ്രതിഷേധ സമരം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നെല്ലിന് മൂലകങ്ങൾ കുറവുണ്ടോ? പറന്ന് വരും ഡ്രോൺ : പാടത്ത് യന്ത്രവൽകൃത സ്പ്രേയിംഗ് വയനാട്ടിലും

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  .കാർഷിക മേഖല മാറ്റത്തിന്റെ പാതയിലാണ്. കോവിഡ്  മഹാമാരിമൂലം നെൽകൃഷിയിൽ വളപ്രയോഗം, കളപറിക്കൽ, കീടരോഗ നിയന്ത്രണത്തിനായുള്ള മരുന്നുതളി എന്നിവയ്ക്ക് തൊഴിലാളി ദൗർലഭ്യവും, കോവിഡ് മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട മറ്റു നിയന്ത്രണങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ കാർഷിക യന്ത്രവത്കരണത്തിന്റെ പുത്തൻ വാതായനങ്ങൾ തുറന്നു കൊണ്ടാണ് ആളില്ലാ ആകാശപറവ (Drone) മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ കൊളവള്ളി പാടശേഖരത്തിൽ പറന്നിറങ്ങിയത്.  വയനാട് കൃഷി വിജ്ഞാന…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡ് 19 മുക്തരായവരുടെ പ്ലാസ്മ ഡൊണേഷൻ ക്യാമ്പ് നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഒക്ടോബർ 9 ചെഗുവേര ദിനത്തിൽ  ഡിവൈഎഫ്ഐ കോവിഡ് 19 മുക്തരായവരുടെ പ്ലാസ്മ ഡൊണേഷൻ ക്യാമ്പ് വയനാട്ടിൽ  മാനന്തവാടിയിൽ നടന്നു. ജില്ലാ ആശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി സ:എ.എ.റഹീം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എം.ഫ്രാൻസിസ് അദ്ധ്യക്ഷനായി. ഡോ.അഭിലാഷ്, ഡോ.ബിനൂജ, പി.ടി.ബിജു, എം.വി.വിജേഷ്, ലിജോജോണി തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.റഫീഖ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കര്‍ഷക ദ്രോഹ നയം:ജനതാദള്‍ (യു ഡി എഫ്) പ്രതിഷേധ പ്രകടനം നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 കല്‍പ്പറ്റ: കാര്‍ഷിക ദ്രോഹ നയം പിന്‍വലിക്കുക, വയനാടിനെ കടുവാ സങ്കേതമാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പടിഞ്ഞാറത്തറ പൂഴി തോട് റോഡ് പ്രവൃത്തിയുടെ അനാശ് ചിതത്വം അവസാനിപ്പിക്കുക, ഹ ത്രാസില്‍ കൊല്ലപ്പെട്ട കുടുംബത്തിന് നീതി ഉറപ്പാക്കുക, അഴിമതിയുടെ മുഖമുദ്രയായി മാറിയ എല്‍ഡിഎഫ് സര്‍ക്കാര്‍ രാജി വെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനതാദള്‍ (യുഡിഎഫ്) ജില്ലാ കമ്മിറ്റി കല്‍പ്പറ്റ ടൗണില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സൗജന്യ വിദ്യാഭ്യാസ വെബിനാർ മറ്റന്നാൾ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഫ്രീ വെബിനാർ മറ്റന്നാൾ  ( ഒക്ടോബർ 11) കല്പറ്റ : ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനമായ വെസ്റ്റേൺ ഗാട്‌സ്  ഇൻസ്ടിട്യൂഷൻസ് ഫോർ സോഷ്യൽ എക്സലൻസ് (WISE) സംഘടിപ്പിക്കുന്ന സൗജന്യ വിദ്യാഭ്യാസ വെബിനാർ മറ്റന്നാൾ (ഒക്ടോബർ 11) രാത്രി ഇന്ത്യൻ സമയം 7 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടക്കും. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംസ്ഥാനത്ത് ഇന്ന് 9250 പേര്‍ക്ക് കൂടി കോവിഡ്, പരിശോധിച്ചത് 68,321 സാമ്പിള്‍; ഉയര്‍ന്ന രോഗമുക്തി(8048)യും ഇന്ന്പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9250 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1205, മലപ്പുറം 1174, തിരുവനന്തപുരം 1012, എറണാകുളം 911, ആലപ്പുഴ 793, തൃശൂർ 755, കൊല്ലം 714, പാലക്കാട് 672, കണ്ണൂർ 556, കോട്ടയം 522, കാസർഗോഡ് 366, പത്തനംതിട്ട 290, ഇടുക്കി 153, വയനാട് 127 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 380 പേര്‍ പുതുതായി നിരീക്ഷണത്തില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (09.10) പുതുതായി നിരീക്ഷണ ത്തിലായത് 380 പേരാണ്. 295 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 4129 പേര്‍. ഇന്ന് വന്ന 128 പേര്‍ ഉള്‍പ്പെടെ 804 പേര്‍ ആശുപത്രിയില്‍ നിരീക്ഷണ ത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1301 പേരുടെ സാമ്പിളുകളാണ്  പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 104781…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •