സംവരണ അട്ടിമറിക്കെതിരെ വെൽഫയർ പാർട്ടി പ്രതിഷേധ സംഗമം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: പിന്നാക്ക സമുദായങ്ങളുടെ സംവരണത്തെ അട്ടിമറിച്ചു കൊണ്ട് കേന്ദ്രം ഭരിക്കുന്ന ഫാഷിസ്റ്റ് സർക്കാരിന്റെ അജണ്ടകൾ മുന്നോക്ക സംവരണത്തിലൂടെ കേരളത്തിൽ ഇടത് സർക്കാർ വളരെ ആവേശത്തോടെ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്ന് വെൽഫയർ പാർട്ടി. ഇടത് സർക്കാറിന്റെ സംവരണ അട്ടിമറിക്കെതിരെ വെൽഫയർ പാർട്ടി മാനന്തവാടി മുൻസിപ്പൽ യൂനിറ്റ് കമ്മറ്റി മാനന്തവാടിയിൽ പ്രതിഷേധ സംഗമം നടത്തി.മാനന്തവാടി മണ്ഡലം പ്രസിഡണ്ട് കുടുവ സെയ്തു നേതൃത്വം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അക കണ്ണിലെ കാഴ്ചകളിൽ നിന്ന് കവിത രചിച്ച നിഷ.പി.എ സി ന് മാധ്യമം അക്ഷര വീട് രാഹുൽ ഗാന്ധി എം.പി. സമർപ്പിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപറ്റ: ഇരുട്ടിനെ വകഞ്ഞു മാറ്റി അക കണ്ണിലെ കാഴ്ചകളിൽ നിന്ന് കവിത രചിച്ച നിഷ.പി.എ സി ന് അംഗീകാരമായി ലഭിച്ച അക്ഷര വീട് രാഹുൽ ഗാന്ധി എം.പി. സമർപ്പിച്ചു. വയനാട് മുട്ടിൽ പഞ്ചായത്തിലെ മാനിക്കുനിയിലാണ് നിഷക്കുള്ള ആദരവും അംഗീകാരവുമായി 'ങ്ങ' അക്ഷര വീട് നിർമിച്ചത് .  മാധ്യമവും അഭിനേതാക്കുടെ സംഘടനയായ അമ്മയും യൂനിമ ണി –…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാടൻ ജനതയുടെ സംരക്ഷണത്തിൽ ജനപ്രതിനിധികൾ ഉൽസുകരാകണം. : വയനാട് സംരക്ഷണ സമിതി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപറ്റ: വയനാട്ടിലെ കർഷകരും ജനങ്ങളും അനുഭവിക്കുന്ന വന്യമൃഗശല്യം നിയന്ത്രിക്കാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും അതിന് ശ്രമിക്കാത്തത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും വയനാട് സംരക്ഷണ സമിതി വയനാട് എം. പി. ശ്രീ. രാഹുൽ ഗാന്ധിക്ക് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. വയനാട്ടിലെ 25-ൽ പരം കർഷക, സന്നദ്ധ, വ്യാപാര സംഘടനകളും വിവിധ ക്രൈസ്തവ രൂപതകളും ഹിന്ദു, മുസ്ലീം സമുദായ സംഘടനകളും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആദിവാസി വിദ്യാർഥികൾകളുടെ ഉപരിപഠനം;സർക്കാർ അലംഭാവം വെടിയണം:എം.എസ്.എഫ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  കൽപ്പറ്റ:സുൽത്താൻ ബത്തേരി മിനിസിവിൽ സ്റ്റേഷനുമുന്നിൽ നടക്കുന്ന ആദിവാസി വിദ്യാർഥികളുടെ സമരത്തിന് എംഎസ്എഫ്  ഐക്യദാർഢ്യം അർപ്പിച്ചു.എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ ആദിവാസി വിദ്യാർഥികൾക്കും ഉപരിപഠനത്തിനാണ് ജില്ലയിൽ അവസരം സർക്കാർ ഒരുക്കണമെന്നും സർക്കാർ അലംഭാവം വൊടിയണമെന്നും എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പിപി ഷൈജൽ പറഞ്ഞു.2457 എസ്.റ്റി വിദ്യാർഥികൾ പരീക്ഷ  എഴുതിയതിൽ ഉപരിപഠനത്തിന് യോഗ്യത നേടിയത് 2009…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡ് പ്രതിരോധം – ആരോഗ്യ പ്രവർത്തകർക്ക് രാഹുൽ ഗാന്ധിയുടെ അഭിനന്ദനം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആർത്രോ സ്കോപിക് സർജറി യൂണിറ്റ്,  ഐ.സി.യു വെൻ്റിലേറ്റർ  ഉദ്ഘാടനം ചെയ്തു.മാനന്തവാടി   :കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ അണിനിരന്ന ആരോഗ്യ പ്രവർത്തകർക്ക് രാഹുൽ ഗാന്ധി എം.പിയുടെ അഭിനന്ദനം. ജില്ലാ ആശുപത്രിയിലെ ആർത്രോ സ്കോപിക് സർജറി യൂണിറ്റിൻ്റെയും ഐ.സി.യു വെൻ്റിലേറ്ററിൻ്റെയും ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ചത്.കോവിഡ് മഹാമാരിക്കെതിരെയുള്ള കേരളത്തിൻ്റെ പോരാട്ടം മികച്ചതാണ്. മുൻനിരയിൽ അണിനിരക്കുന്ന ഡോക്ടർമാർ അടക്കമുള്ള…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡ് പ്രതിരോധം – ആരോഗ്യ പ്രവർത്തകർക്ക് രാഹുൽ ഗാന്ധിയുടെ അഭിനന്ദനം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആർത്രോ സ്കോപിക് സർജറി യൂണിറ്റ്,  ഐ.സി.യു വെൻ്റിലേറ്റർ  ഉദ്ഘാടനം ചെയ്തു.മാനന്തവാടി   :കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ അണിനിരന്ന ആരോഗ്യ പ്രവർത്തകർക്ക് രാഹുൽ ഗാന്ധി എം.പിയുടെ അഭിനന്ദനം. ജില്ലാ ആശുപത്രിയിലെ ആർത്രോ സ്കോപിക് സർജറി യൂണിറ്റിൻ്റെയും ഐ.സി.യു വെൻ്റിലേറ്ററിൻ്റെയും ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ചത്.കോവിഡ് മഹാമാരിക്കെതിരെയുള്ള കേരളത്തിൻ്റെ പോരാട്ടം മികച്ചതാണ്. മുൻനിരയിൽ അണിനിരക്കുന്ന ഡോക്ടർമാർ അടക്കമുള്ള…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളണം; കര്‍ഷകബില്ലിനെതിരെ പ്രക്ഷോഭം തുടരുമെന്നും രാഹുല്‍ഗാന്ധി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: കാര്‍ഷികനിയമത്തിനെതിരെ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭം തുടരുമെന്നും, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബദല്‍നിയമം പാസാക്കുമെന്നും രാഹുല്‍ഗാന്ധി എം പി. കല്‍പ്പറ്റ ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന യു ഡി എഫ് യോഗത്തിലാണ് രാഹുല്‍ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. കാര്‍ഷികബില്ല് കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്നതും, ഭക്ഷ്യഭദ്രത തകര്‍ക്കുന്നതുമാണ്. രാജ്യത്തിന്റെ നെടുതൂണായ കാര്‍ഷികമേഖലയെ തകര്‍ക്കുന്ന ഈ നിയമത്തിനെതിരെ പോരാട്ടം തുടരും. പഞ്ചാബില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 485 പേര്‍ പുതുതായി നിരീക്ഷണത്തില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (21.10) പുതുതായി നിരീക്ഷണ ത്തിലായത് 485 പേരാണ്. 141 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 5468 പേര്‍. ഇന്ന് വന്ന 100 പേര്‍ ഉള്‍പ്പെടെ 702 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1837 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 122582 സാമ്പിളുകളില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ 132 പേര്‍ക്ക് കൂടി കോവിഡ്; 122 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ :88 പേര്‍ക്ക് രോഗമുക്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ ഇന്ന് (21.10.20) 132 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 88 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 122 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല. 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പാടത്തിറങ്ങി: ചെന്നെല്ല് കുത്തി അരി അളന്നു : ചോറും പുളിശ്ശേരിയും കഴിച്ച് രാഹുൽ ഗാന്ധി മടങ്ങി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സി.വി.ഷിബു. മാനന്തവാടി : ഒട്ടേറെ ചരിത്രവും പൈതൃകവും ഉറങ്ങുന്ന  തിരുനെല്ലിയുടെ അടിവാരം  ആയ തൃശ്ശിലേരിയിൽ എത്തിയ  രാഹുൽഗാന്ധിയുടെ സന്ദർശനത്തിൽ വലിയ പ്രതീക്ഷയിലാണ് കർഷക സമൂഹം .     മൂന്നു ദിവസത്തെ വയനാട് സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധി എം.പി.ബുധനാഴ്ച ഉച്ചയോടെ ആണ്  തൃശ്ശിലേരിയിൽ  എത്തിയത്. തൃശ്ശിലേരിയിലെ പരമ്പരാഗത ജൈവ  നെൽ കൃഷിയെ കുറിച്ച് പഠിക്കുന്നതിനും കർഷകരുടെ പ്രശ്നങ്ങൾ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •