കൊയിലേരി – കൈതക്കൽ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോൺഗ്രസ്  വാഴ നട്ട് പ്രതിഷേധിച്ചു കൊയിലേരി: കൊയിലേരി ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് കൊയിലേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൊയിലേരി – കൈതക്കൽ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. റോഡ് പ്രവൃത്തി വർഷങ്ങളായിട്ടും ഇഴഞ്ഞു നീങ്ങുന്നതും റോഡ് ഗതാഗത യോഗ്യമല്ലാത്ത രീതിയിൽ പ്രവൃത്തി നടത്തുന്നതും ഇനിയും നോക്കി നിൽക്കുവാൻ ആകില്ലെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ബിജു മഠത്തുംപടി , ലാജി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഐ.ടി.ഐ കൂടിക്കാഴ്ച്ച 22-ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ കെ.എം.എം ഗവ.ഐ.ടി.ഐ പ്രവേശത്തിനുളള കൂടിക്കാഴ്ച്ച ഒക്‌ടോബര്‍ 22 ന് നടക്കും. രാവിലെ 10 മുതല്‍ 12 വരെ ഡ്രാഫ്റ്റ്മാന്‍ സിവില്‍, ഇലക്ട്രീഷ്യന്‍, ഉച്ചയ്ക്ക് 1 മുതല്‍ 3 വരെ ഇലക്‌ട്രോണിക്‌സ് മെക്കാനിക്, മെക്കാനിക് ഡീസല്‍, 2 മുതല്‍ 4 വരെ ഹോസ്പ്പിറ്റാലിറ്റി മാനേജ്‌മെന്റ് ട്രേഡുകളില്‍ കൂടിക്കാഴ്ച്ച നടക്കും. അറിയിപ്പ് ലഭിച്ചവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ്,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ചീങ്ങേരി റോക്ക് സാഹസിക ടൂറിസം : ഉദ്ഘാടനം വ്യാഴാഴ്ച

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ :  ചീങ്ങേരി റോക്ക് അഡ്വഞ്ചര്‍ പ്രോജക്ട്   വ്യാഴാഴ്ച (ഒക്ടോബര്‍ 22 ) രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. ടൂറിസം, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. വിനോദ സഞ്ചാര വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് മുഖ്യപ്രഭാക്ഷണം നടത്തും.  ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ ജൈവ കൃഷി രീതികള്‍ പ്രോത്സാഹിപ്പിക്കണം :രാഹുല്‍ഗാന്ധി എംപി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  കാര്‍ഷിക പാരമ്പര്യമുളള ജില്ലയില്‍ ജൈവ കൃഷി രീതികള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധി എം.പി പറഞ്ഞു. കേന്ദ്രാവിഷ്‌കൃത വികസന പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതി വിലയി രുത്താന്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന ഡിസ്ട്രിക് ഡവലപ്‌മെന്റ് കോ ഓര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍ (ദിശ) അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ തനത് നെല്‍വിത്തുകള്‍ സംരക്ഷിക്കപ്പെടണം. വിദേശ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എടവക പഞ്ചായത്ത് ജനസംരക്ഷണ സമിതി നിവേദനം നൽകി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എടവക പഞ്ചായത്ത് ജനസംരക്ഷണ സമിതി നിവേദനം പഞ്ചായത് പ്രസിഡന്റ്‌  ഉഷ വിജയന് നൽകി. ബഫർ സോൺവിഞാപനം പിൻവലിക്കുക  കടുവ സങ്കേതം റെദ്ചെയ്യുക എന്നി ആവസ്യങ്ങൾ ഉന്നയിച്ചു നിവേദനം  ജെ.എസ്. എസ്.  ചെയർമാൻ ഫാ. ബിജു മാവറ, കൺവീനവർ ജോർജ് പടക്കൂട്ടിൽ ട്രഷറർ ഷിജോ ചിറ്റിലപ്പള്ളി മത്തച്ഛൻ കുന്നത്ത് എന്നിവരുടെ നേതൃത്വം ത്തിൽ നൽകി.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സീനിയർ റിസർച്ച് ഫെല്ലോ, ഫീൽഡ് വർക്കർ – ഒഴിവുകൾ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  കേന്ദ്ര ബയോടെക്നോളജി വിഭാഗത്തിന്‍റെ ധനസഹായത്തോടെ, ഡോ. ഇ. എം. അനീഷിന്‍റെ നേതൃത്വത്തിൽ, ഇരിഞ്ഞാലക്കുട സെന്‍റ് ജോസഫ്‌സ് കോളേജിലെ കമ്മ്യൂണിക്കബിൾ ഡിസീസ് റിസർച്ച് ലബോറട്ടറിയില്‍ ആരംഭിക്കുന്ന, കെ. എഫ്. ഡി (കുരങ്ങു പനി) പ്രതിരോധ ഗവേഷണപദ്ധ്തിയില്‍   സീനിയർ റിസർച്ച് ഫെല്ലോ, ഫീൽഡ് വർക്കർ എന്നീ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ https://www.stjosephs.edu.in…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെ മാറ്റി നിർത്തിയത് സി പി എമ്മിന്‍റെ തരംതാണ രാഷ്ട്രീയക്കളി: യൂത്ത് ലീഗ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: രാഹുൽ ഗാന്ധി എം.പി. അടക്കമുള്ളവര്‍ പങ്കെടുത്ത കോവിഡ് ജില്ലാതല അവലോകന യോഗത്തിൽ നിന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി നസീമയെ മാറ്റി നിർത്തിയത് സി പി എമ്മിന്‍റെ തരംതാണ രാഷ്ട്രീയക്കളിയെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റ് കെ ഹാരിസ്, ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ് എന്നിവര്‍ ആരോപിച്ചു. ജില്ലാ ദുരന്ത…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുനെല്ലി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ നവരാത്രി ആഘോഷവും പുത്തരി ഉത്സവവും ചടങ്ങുകൾ മാത്രമായി നടത്തും.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുനെല്ലി:തിരുനെല്ലി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി ആഘോഷവും  പുത്തരി ഉത്സവവും കോവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും,മലബാര്‍ ദേവസ്വം ബോര്‍ഡിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ചടങ്ങുകള്‍ മാത്രമായി നടത്തുന്നതാണ്.പത്ത് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ക്ഷേത്ര പ്രവേശനത്തിന് അനുമതി ഇല്ലാത്തതിനാലും ക്ഷേത്ര ചടങ്ങുകള്‍ മാത്രമായി നടത്തുന്നതിനാലും വിദ്യാരംഭവും ,ഗ്രന്ഥപൂജയും ഉണ്ടായിരിക്കുന്നതല്ല.പുത്തരി ഉത്സവം ബന്ധപ്പെട്ട…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മസ്കുലാർ ഡിസ്ട്രോഫി ബാധിച്ച ജോയൽ വായ കൊണ്ട് ബ്രഷ് കടിച്ചു പിടിച്ച് വരച്ച ചിത്രങ്ങൾക്ക് രണ്ടാം സ്ഥാനം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊറോണ കാലത്തെ നിറക്കൂട്ടുകൾ എന്ന വിഷയത്തിൽ കേരള ലളിത കലാ  അക്കാദമി നടത്തിയ ഓൺലൈൻ ചിത്ര രചന മത്സരത്തിൽ വയനാട് ജില്ലയിൽ നിന്നും മീനങ്ങാടി    ജി. , എച്ച്.എസ്. എ സി ലെ  ജോയൽ കെ ബിജു (മൗത്ത് പെയിന്റിംഗ് ആര്ടിസ്റ് )രണ്ടാം സ്ഥാനം കരസ്ഥമാക്കി. കഴുത്തിനു താഴെ ചലനം നഷ്ടപ്പെട്ട മസ്കുലാർ ഡിസ്ട്രോഫി ബാധിച്ച…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 495 പേര്‍ പുതുതായി നിരീക്ഷണത്തില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (20.10) പുതുതായി നിരീക്ഷണ ത്തിലായത് 495 പേരാണ്. 328 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 5124 പേര്‍. ഇന്ന് വന്ന 61 പേര്‍ ഉള്‍പ്പെടെ 663 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1376 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 120745 സാമ്പിളുകളില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •