June 19, 2026
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി മിനി സിവില്‍ സ്‌റ്റേഷന്‍ പരിസരത്തുള്ള എക്‌സൈസ് കോംപ്ലക്‌സിലെ  മുറിച്ചിട്ട 18 മരങ്ങള്‍ ഒക്ടോബര്‍ 15 ന് രാവിലെ 11 ന് ലേലം ചെയ്യും. ടെന്‍ഡറുകള്‍ 15 ന് രാവിലെ 10 ന് മുമ്പായി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ ലഭിച്ചിരിക്കണം. ഫോണ്‍:04935 240012, 9400069667
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *