പോസ്റ്റ് കോവിഡ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡ് ബാധിച്ച് രോഗമുക്തി നേടിയ ആളുകളിൽ ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി പോസ്റ്റ് കോവിഡ് ക്ലിനിക് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ഇന്ന്     പ്രവർത്തനം ആരംഭിച്ചു. കോവിഡ് മുക്തരായ ആളുകൾ അവർക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഈ ക്ലിനിക് പ്രയോജനപ്പെടുത്തണമെന്ന് ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ ഒരു കോവിഡ് മരണം കൂടി: ഒരു മാസം മുമ്പ് രോഗം സ്ഥിരീകരിച്ച വൃദ്ധൻ മരിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ.. വയനാട്ടിൽ ഒരു കോവിഡ് മരണം കൂടി .  മാനന്തവാടി എരുമതെരുവ് കോമത്ത് (കുന്നത്ത് ) വീട്ടിൽ അബ്ദുറഹ്മാൻ (89) ആണ് മരിച്ചത്. സെപ്തംബർ 7 നാണ് കൊവിഡ് സ്ഥിരീകരിച്ച് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ 11.30തോടെയാണ് മരണം സംഭവിച്ചത്. ശ്വാസകോശ രോഗം, പ്രമേഹം, പ്രഷർ, ഹൃദ് രോഗം തുടങ്ങി വാർദ്ധക്യസഹജമായ രോഗത്തിന് ചികിത്സയിലിരിക്കെയാണ് കൊവിഡ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡ് സ്ഥിരീകരിച്ച ആദിവാസി വൃദ്ധന്റെ മൃതദേഹം വൈറ്റ് ഗാര്‍ഡംഗങ്ങള്‍ സംസ്‌കരിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. വെള്ളമുണ്ട;മരണപ്പെട്ട ശേഷം കോവിഡ് സ്ഥിരീകിരിച്ച ആദിവാസി വയോധികനെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് യൂത്ത്‌ലീഗ് വൈറ്റ് ഗാര്‍ഡ് സംഘം സംസ്‌കരിച്ചു.നൂറാമത്തെ വയസ്സില്‍ മരണപ്പെട്ട തരുവണപള്ളിയാല്‍ കോളനിയിലെ മലായിയുടെ സംസ്‌കാരം നടത്താനാണ് യുവാക്കള്‍ മുന്നോട്ട് വന്നത്.ചൊവ്വാഴ്ച രാവിലെ മൂക്കില്‍ നിന്നും രക്തസ്രാവമുണ്ടായതിനെതുടര്‍ന്ന് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ട മലായിയെ പരിശോധിച്ചതില്‍ രാത്രിയോടെയാണ് കോവിഡ് സ്ഥിരീകരിച്ചത്.തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ കോവിഡ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

രാഹുൽ ഗാന്ധി എം.പി. നാളെ വയനാട്ടിൽ ഓൺലൈൻ ആയി രണ്ട് ഉദ്ഘാടനം നിർവ്വഹിക്കും.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. കൽപ്പറ്റ:  എം.എസ്.ഡി.പി.  പദ്ധതിയിൽ ഉൾപ്പെടുത്തി 1.20 കോടി ചെലവഴിച്ച് പണി പൂർത്തീകരിച്ച  കൽപ്പറ്റ മുണ്ടേരി ഗവ.ഹയർ സെക്കണ്ടറി സ്ക്കുളിൻ്റെ  പുതിയ കെട്ടിടം നാളെ 15.10.2020 ന് കാലത്ത് 10.30 ന് വയനാട് എം.പി  രാഹുൽ ഗാന്ധി ഓൺലൈനായി ഉത്ഘാടനം നിർവഹിക്കും. . രാജ്യസഭാ എം.പി കെ.സി വേണുഗോപാൽ, കൽപ്പറ്റ എം.എൽ.എ. സി കെ ശശീന്ദ്രൻ,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മീനങ്ങാടി കുമ്പളേരി കാപ്പിൽ ബാബു ( 65) നിര്യാതനായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മീനങ്ങാടി  കുമ്പളേരി കാപ്പിൽ ബാബു ( 65)  നിര്യാതനായി. മീനങ്ങാടി സെൻ്റ് പീറ്റേഴ്സ് & സെൻ്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ ജീവനക്കാരനായിരുന്നു. ഭാര്യ പരേതയായ കല്ല്യാണി. മക്കൾ : രാമകൃഷ്ണൻ, സുനിൽ, ജിതേഷ്,  സതീശൻ.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 235 പേര്‍ പുതുതായി നിരീക്ഷണത്തില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (14.10) പുതുതായി നിരീക്ഷണ ത്തിലായത് 235 പേരാണ്. 312 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 4410 പേര്‍. ഇന്ന് വന്ന 81 പേര്‍ ഉള്‍പ്പെടെ 821 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 2546 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 112277 സാമ്പിളുകളില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ 84 പേര്‍ക്ക് കൂടി കോവിഡ്; :66 പേര്‍ രോഗമുക്തി നേടി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

83 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധവയനാട് ജില്ലയില്‍ ഇന്ന് (14.10.20) 84 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 66 പേര്‍ രോഗമുക്തി നേടി. 83 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.രണ്ട്് പേരുടെ ഉറവിടം വ്യക്തമല്ല.ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5209 ആയി. 4084 പേര്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 653 ഹോട്ട് സ്‌പോട്ടുകൾ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1013, എറണാകുളം 793, കോഴിക്കോട് 661, തൃശൂര്‍ 581, തിരുവനന്തപുരം 581, കൊല്ലം 551, ആലപ്പുഴ 456, പാലക്കാട് 364, കോട്ടയം 350, കണ്ണൂര്‍ 303, കാസര്‍ഗോഡ് 224, പത്തനംതിട്ട 169, ഇടുക്കി 114, വയനാട് 84 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സ്കൂൾ പി.ടി.എ. അവാര്‍ഡ് പ്രഖ്യാപിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

2019-20 വര്‍ഷത്തില്‍ പ്രൈമറി/സെക്കന്ററി തലത്തില്‍ ജില്ലയിലെ മികച്ച അധ്യാപക രക്ഷാകര്‍തൃ സമിതിക്കുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു.  സെക്കന്ററി തലത്തില്‍ ഒന്നാം സ്ഥാനം മീനങ്ങാടി ഗവ.എച്ച്.എസ്.എസിനും രണ്ടാം സ്ഥാനം ബീനാച്ചി എച്ച്.എസ്.എസിനുമാണ്.   പ്രൈമറി തലത്തില്‍ ഒന്നാം സ്ഥാനം ചെന്നലോട് ഗവ.യു.പി.എസിനും രണ്ടാം സ്ഥാനം മീനങ്ങാടി ഗവ.എല്‍.പി.എസിനുമാണ് ലഭിച്ചത്.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ടെല്‍ എ ഹലോ: അതിഥിയായി സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന ടേക്ക് ഓഫ്  പരിപാടിയുടെ ടെല്‍ എ ഹലോയില്‍ ഈ ആഴ്ച്ചയിലെ അതിഥിയായി  സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. പങ്കെടുക്കും. ഒക്ടോബര്‍ 15 ന് വൈകീട്ട് 2 മുതല്‍ 3 വരെ കുട്ടികള്‍ക്ക്  അദ്ദേഹവുമായി വിശേഷങ്ങള്‍ പങ്കുവെക്കാം.  ഫോണ്‍ 9072205674.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •