നായികയാവാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് കെഞ്ചിരയിലെ നായിക കഥാപാത്രം വിനുഷ രവി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എല്ലാവർക്കും എനിക്ക് ലഭിച്ചത് പോലെ ഭാഗ്യമുണ്ടാകട്ടെ.. ഇങ്ങനെ ഒരു അവസരം ലഭിച്ചതിൽ അതിയായ സന്തോഷമെന്നും മികച്ച രണ്ടാമത്തെ ചിത്രമായി തെരെഞ്ഞെടുക്കപ്പെട്ട കെഞ്ചിരയിലെ നായിക കഥാപാത്രം വിനുഷ രവി.  റേഡിയോ മാറ്റൊലി നടത്തിയ അനുമോദന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു  വിനുഷ.  ആദിവാസികൾ എക്കാലവും നേരിടുന്ന ചൂഷണത്തിന്റെ നേർക്കാഴ്ചയാണ് അഭ്രപാളിയിലേക്ക് കെഞ്ചിര എന്ന പേരിൽ സംവിധായകൻ മനോജ്‌ കാന…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 1109 കേസുകളില്‍ നടപടി :കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം: നിയമ നടപടി ശക്തമാക്കുന്നു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 144 പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ നിരീക്ഷണം ശക്തമാക്കിയതായി ജില്ലാകലക്ടര്‍ അദീല അബ്ദുളള അറിയിച്ചു.  കോവിഡ് വ്യാപനം തടയുന്നതിനായി നിയോഗിക്കപ്പെട്ട സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍  ഒരു ദിവസം നടത്തിയ പരിശോധനയില്‍  കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത 1109 കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്.. നിയമവിരുദ്ധമായ കൂട്ടംചേരല്‍ (38), മാനദണ്ഡങ്ങള്‍ പാലിക്കാതെയും സാമൂഹ്യഅകലം പാലിക്കാ തെയുമുളള…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജീവനക്കാരിക്ക് കോവിഡ് : അമ്പലവയൽ ആർ.എ. ആർ. എസ്. അഡ്മനിസ്ട്രേറ്റീവ് ഓഫീസ് അടച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

.  കൽപ്പറ്റ: സെയിൽസ് കൗണ്ടറിലെ ഒരു ജീവനക്കാരിക്ക്  കൊവിഡ്  19  സ്ഥിരീകരിച്ചതിനാൽ കേരള കാർഷിക സർവ്വകലാശാല അമ്പലവയൽ പ്രാദേശിക  കേന്ദ്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്  അടച്ചു .മൂന്നു ദിവസത്തേക്കാണ് ഓഫീസ് പ്രവർത്തനം താൽക്കാലികമായി നിർത്തി വെച്ചത്.മറ്റ് ജീവനക്കാരുടെ പരിശോധന നടത്തിയ ശേഷമേ ഇനി ഓഫീസ് തുറക്കുകയുള്ളു. ഇന്നു ഉച്ചയോടെയാണ് ഓഫീസ് അടച്ചത്. കേന്ദ്രത്തിന് ഉള്ളിലും പുറത്തും ജീവനക്കാരിയുമായി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കെഞ്ചിരയിലെ നായിക വിനുഷ രവിയെ അനുമോദിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അഭിനന്ദിച്ചു ദ്വാരക : കെഞ്ചിര എന്ന ചിത്രത്തിൽ നായിക വേഷം ചെയ്ത ദ്വാരക  സെക്രട്ട്  ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി വിനുഷ  രവിയെ  അഭിനന്ദിച്ചു. മികച്ച രണ്ടാമത്തെ  സിനിമയായി കെഞ്ചിര തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പീഡനത്തിനിരയായ കെഞ്ചിര എന്ന ആദിവാസി ബാലികയുടെ  ജീവിത കഥയാണ് ഈ സിനിമ. ദ്വാരക പത്തിൽ കുന്ന്  കോളനിയിലെ  രവിയുടെയും  ഇന്ദുവിന്റെയും  മകളാണ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 246 പേര്‍ പുതുതായി നിരീക്ഷണത്തില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (15.10) പുതുതായി നിരീക്ഷണ ത്തിലായത് 246 പേരാണ്. 262 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 4394 പേര്‍. ജില്ലയില്‍ നിന്ന് ഇന്ന് 1632 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 113989 സാമ്പിളുകളില്‍ 112819 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 107467 നെഗറ്റീവും 5352 പോസിറ്റീവുമാണ്.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ 143 പേര്‍ക്ക് കൂടി കോവിഡ്; 141 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ :119 പേര്‍ രോഗമുക്തി നേടി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ ഇന്ന് (15.10.20) 143 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 119 പേര്‍ രോഗമുക്തി നേടി. 141 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5352 ആയി. 4203 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സ്കൂൾ കെട്ടിടം ഉദ്ഘാടനം നിർത്തിവെച്ചത് രാഹുൽ ഗാന്ധിയോടുള്ള അസഹിഷ്ണുത

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:മുണ്ടേരി ഹയർസെക്കൻഡറി സ്കൂൾ കെട്ടിടം  ഉദ്ഘാടനം നിർത്തിവെച്ചത്  രാഹുൽ ഗാന്ധിയോടുള്ള സിപിഎമ്മിന്റെ അസഹിഷ്ണുതയാണെന്ന് എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പിപി ഷൈജൽ. എംഎസ്ഡിപിയിൽ ഉൾപ്പെടുത്തി  എം.ഐ ഷാനവാസ് എം.പി കൊണ്ട് വന്ന കൽപ്പറ്റ മുണ്ടേരി ഹയർസെക്കൻഡറി സ്കൂളിന്റെ പുതിയ ബിൽഡിംഗ് ഉദ്ഘാടനം ചെയ്യാൻ രാഹുൽ ഗാന്ധിയെ ക്ഷണിച്ച് ഉദ്ഘാടനത്തിന് അരമണിക്കൂർ മുൻപ് കളക്ടറെ കൊണ്ട്  പരിപാടി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇന്ന് 7789 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 644 ഹോട്ട് സ്പോട്ടുകൾ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇന്ന് 7789 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 7082 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 94,517; ഇതുവരെ രോഗമുക്തി നേടിയവര്‍ 2,22,231 കഴിഞ്ഞ 24 മണിക്കൂറിനിടെ 50,154 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 17 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7789 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വള്ളിയൂര്‍ക്കാവില്‍ സ്ഥിരം ചന്ത-പ്രവൃത്തി ഉദ്ഘാടനം 17-ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി; വള്ളിയൂര്‍ക്കാവിന്റെ ചരിത്രവും പൈതൃകവും തിരികെ എത്തിക്കുന്നതിന്റെ ഭാഗമായി സ്ഥിരമായി ചന്തകള്‍ക്കുള്ള സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഡെവലപ്പ്‌മെന്റ് ഓഫ് മാര്‍ക്കറ്റ് ആന്റ് എക്‌സിബിഷന്‍ സ്‌പെയ്‌സ് എന്നപേരില്‍ തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4 കോടി 87 ലക്ഷം രൂപ മുതല്‍മുടക്ക് വരുന്ന നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നു. ചന്തകള്‍ക്കുള്ള 05 ബ്ലോക്കുകള്‍, ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനത്തിനുള്ള…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലാ ആശുപത്രിയിൽ അത്യാഹിത വിഭാഗം ഉൾപ്പെടെ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിൽപ്പ് സമരം നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: വയനാട്  ജില്ലാ ആശുപത്രിയിൽ അത്യാഹിത വിഭാഗം ഉൾപ്പെടെ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഹോസ്പിറ്റൽ മാനേജിംഗ് കമ്മിറ്റിയിലെ യു.ഡി.എഫ് അംഗങ്ങൾ ജില്ലാ ആശുപത്രിക്ക് മുൻപിൽ നിൽപ്പ് സമരം നടത്തി. സമരം കെ.പി.സി.സി.ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ പി.കെ.ജയലക്ഷ്മി ഉദ്ഘാടനം നടത്തി. പി.വി.എസ് മൂസ അദ്ധ്യക്ഷത വഹിച്ചു.എം.ജി.ബിജു, ആവ കേളോത്ത്, പി.എം.ബെന്നി തുടങ്ങിയവർ സംസാരിച്ചു


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •