കൽപ്പറ്റയിൽ 7 പേർക്ക് കൂടി കോവിഡ് : മുട്ടിലിൽ 13 പേർക്ക് : മീനങ്ങാടിയിൽ 14 പേർക്ക് പോസിറ്റീവ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

:  ഇന്നു നടത്തിയ ആൻറിജൻ പരിശോധനയിൽ 5 പേർക്കും ആർ ടി പി സി ആർ  പരിശോധനയിൽ രണ്ടുപേർക്കും കോവിഡ് പോസിറ്റീവ്. ഇതിൽ  മൂന്നു പേർ മുട്ടിൽ സ്വദേശികളും, നാലു പേർ കൽപ്പറ്റ സ്വദേശികളുമാണ്. 72 ആൻറിജൻ പരിശോധനയും, 25 ആർ ടി പി സി ആർ പരിശോധനയും ഒരു സിഡി നാറ്റ് പരിശോധനയുമാണ് ഇന്നു…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഗുരുകുലം കോളേജിലെ ഈ വർഷത്തെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജീവിതക്രമങ്ങൾ മുഴുവൻ മാറ്റിയ കോവിഡ് മഹാമാരി വിദ്യാഭ്യാസ മേഖലയിലും കാതലായ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്. ക്ലാസ്സുകളും വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനവും ഓൺലൈനാക്കി മാറ്റിയ വർത്തമാന കാലത്ത്, മാറുന്ന കാലത്തിനൊപ്പം മാറ്റങ്ങൾ ഉൾക്കൊണ്ട് ഗുരുകുലം കോളേജും ഓൺലൈൻ ക്ലാസ്സുകൾ ജൂൺ ആദ്യവാരം മുതൽ ആരംഭിച്ചിട്ടുണ്ട്.  2020-21 വർഷത്തെ   _പ്ലസ് വൺ ഹ്യുമാനിറ്റീസ്, കൊമേഴ്സ് ബി.എ സോഷ്യോളജി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജനകീയം ഈ ദുരന്ത നിവാരണം : ദുരന്ത നിവാരണ പ്രതിജ്ഞയും മാപ്പിംഗും ഏറ്റെടുത്ത് ജനങ്ങൾ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തില്‍ ദുരന്ത നിവാരണത്തിന് ജനകീയ പദ്ധതി  ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ തുടങ്ങി.  കേരളത്തില്‍ ആദ്യമായാണ് ഒരു ജില്ല സമ്പൂര്‍ണ്ണമായി വിഭവ- ദുരന്ത മാപ്പിംഗ് തയ്യാറാക്കുന്ന തിനുള്ള പദ്ധതി ആരംഭിച്ചത്.  സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വീടുകള്‍, റോഡുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ജല സ്രോതസ്സുകള്‍, കാട്, മലകള്‍, ദുരന്ത സാധ്യതയുള്ള പ്രദേശങ്ങള്‍ തുടങ്ങിയവ മാപ്പത്തോണ്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തരുവണയിലെ ആദ്യകാല കുടിയേറ്റ കർഷകൻ കരിങ്ങാരി മാങ്കുന്നേൽ കൊച്ചു കുഞ്ഞ് എന്ന ഗീവർഗീസ് സഖറിയ (85) നിര്യാതനായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തരുവണ : ആദ്യകാല കുടിയേറ്റ കർഷകൻ കരിങ്ങാരി മാങ്കുന്നേൽ കൊച്ചു കുഞ്ഞ് എന്ന ഗീവർഗീസ് സഖറിയ (85) നിര്യാതനായി. സംസ്ക്കാരം നാളെ (ബുധൻ) പത്ത് മണിക്ക് മൊതക്കര ഫുൾ ഗോസ്പൽ പെന്തക്കോസ്ത് സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ മക്കൾ : എലിസബത്ത് , വർഗീസ് (റിട്ട. ഇന്ത്യൻ എയർഫോഴ്സ്), കുര്യാക്കോസ് (എൽ.ഐ.സി., സ്റ്റാർ ഹെൽത്ത് ഏജൻസി) മരുമക്കൾ:…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എടവക 16, പനമരം 12, ബത്തേരി 10, കല്‍പ്പറ്റ നൂല്‍പ്പുഴ എട്ട് പേര്‍ വീതം, മുട്ടില്‍ തവിഞ്ഞാല്‍ വെള്ളമുണ്ട 6 പേര്‍ വീതം, മാനന്തവാടി 5, പൊഴുതന പടിഞ്ഞാറത്തറ മേപ്പാടി  4 പേര്‍ വീതം,  തിരുനെല്ലി   കോട്ടത്തറ  6 പേര്‍ വീതം, മീനങ്ങാടി മൂപ്പൈനാട്  വൈത്തിരി  2 പേര്‍ വീതം, കണിയാമ്പറ്റ പുല്‍പ്പള്ളി അമ്പലവയല്‍ പൂതാടി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 261 പേര്‍ പുതുതായി നിരീക്ഷണത്തില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (13.10) പുതുതായി നിരീക്ഷണ ത്തിലായത് 261 പേരാണ്. 296 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 4487 പേര്‍. ഇന്ന് വന്ന 41 പേര്‍ ഉള്‍പ്പെടെ 786 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1229 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 109740 സാമ്പിളുകളില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ 110 പേര്‍ക്ക് കൂടി കോവിഡ്; 122 പേര്‍ രോഗമുക്തി നേടി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

107 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (13.10.20) 110 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 122 പേര്‍ രോഗമുക്തി നേടി. 107 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.മൂന്ന് പേരുടെ ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5125 ആയി. 4016 പേര്‍ ഇതുവരെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ നഗരസഭ ഗ്യാസ് ക്രിമിറ്റേറിയം (എല്‍ പി ജി ശ്മശാനം) നാടിന് സമര്‍പ്പിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ നഗരസഭ  ഗ്യാസ് ക്രിമിറ്റേറിയം (എല്‍ പി ജി ശ്മശാനം) നാടിന് സമര്‍പ്പിച്ചു 55 ലക്ഷം രൂപ ചിലവിലാണ്  ക്രിമിറ്റേറിയം പൂര്‍ത്തീകരിച്ചത് കോസ്റ്റ് ഫോര്‍ഡ്  തൃശൂരാണ് പ്രവൃത്തി നടത്തിയത് പ്രവര്‍ത്തനസജ്ജമായ ക്രിമിറ്റേറിയ സമര്‍പ്പണം നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ് നിര്‍വഹിച്ചു വൈസ് ചെയര്‍മാന്‍ ഡി രാജന്‍ അദ്ധ്യക്ഷനായി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ രാധാകൃഷ്ണന്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പെരുംന്തട്ട യു.പി.സ്‌ക്കൂളിന് തറക്കല്ലിട്ടു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: 2018-19 ലെ സംസ്ഥാന സര്‍ക്കാറിന്റെ ബഡ്ജറ്റ് ഫണ്ടില്‍ നിന്നും പെരുംന്തട്ട യു.പി.സ്‌ക്കൂളിന് അനുവദിച്ച 50-ലക്ഷം രൂപയുടെ കെട്ടിടത്തിന്റെ പ്രവൃത്തി ആരംഭിച്ചു. തറക്കല്ലിടല്‍ കര്‍മ്മം സി.കെ.ശശീന്ദ്രന്‍ എം എല്‍ എ നിര്‍വഹിച്ചു.നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിത ജഗതീഷ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ഡി.രാജന്‍ മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍മാരായ വി.ഹാരീസ്, എ.ഗിരീഷ്, പ്രധാന അധ്യാപിക ഏലമ്മ ആന്റണി,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംസ്ഥാനത്ത് ചികിത്സയിലുള്ളവര്‍ 95,407 പേർ : 660 ഹോട്ട് സ്പോട്ടുകൾ.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇന്ന് 8764 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 7723 പേര്‍ രോഗമുക്തി നേടി;  ഇതുവരെ രോഗമുക്തി നേടിയവര്‍ രണ്ട് ലക്ഷം കഴിഞ്ഞു (2,07,357) കഴിഞ്ഞ 24 മണിക്കൂറിനിടെ 48,253 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 15 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8764 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •