കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും കാര്‍ഷിക വ്യവസായ ഇന്‍കുബേറ്റര്‍ സേവനങ്ങള്‍ക്കുളള പദ്ധതികള്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംസ്ഥാന കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട കര്‍ഷക കാര്‍ഷിക വ്യാപാര കണ്‍സോര്‍ഷ്യം വഴി നടപ്പാക്കുന്ന പദ്ധതിയാണ് കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും കാര്‍ഷിക വ്യവസായ പ്രോത്സാഹനത്തിനായുളള ഇന്‍കുബേറ്റര്‍ സേവനങ്ങള്‍ക്കുളള പദ്ധതി.  നൂതന സാങ്കേതിക വിദ്യ വികസനം, സംരഭകത്വ പ്രോത്സാഹനം, കാര്‍ഷിക മേഖല നേരിടുന്ന വിവിധ വെല്ലുവിളികള്‍ക്കുളള പരിഹാരാധിഷ്ഠിതമായ സാങ്കേതിക വികസനം തുടങ്ങിയവ ലക്ഷ്യമിട്ടുകൊണ്ടാണ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ടേക്ക് ഓഫ്: ജില്ലാ ജഡ്ജിയുമായി കുട്ടികള്‍ സംവദിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ശിശു സംരക്ഷണ വകുപ്പിന്റെ ടേക്ക് ഓഫ് സംവാദ പരിപാടിയില്‍ ജില്ലാ ജഡ്ജി എ. ഹാരിസിനോട്  കുട്ടികള്‍ ചോദ്യങ്ങളും സംശയങ്ങളുമായി എത്തി. കോവിഡ് കാലത്ത് വീട്ടിലിരുന്ന് മടുത്തുവെന്നും, സ്‌കൂള്‍ എന്ന് തുറക്കുമെന്നും  കൂട്ടുകാരെ കാണാന്‍ ആഗ്രഹമുണ്ട് എന്നതൊക്കെയായിരുന്നു കുട്ടികളുടെ പരിഭവങ്ങള്‍. കുറച്ചു കൂടി ക്ഷമിക്കൂ ഇളവുകള്‍ വരുമെന്നും പറഞ്ഞു ജില്ലാ ജഡ്ജി അവരെ സമാധാനിപ്പിച്ചു. വീട്ടിലിരിക്കുന്ന സമയം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജീവനക്കാരന് കോവിഡ് : വയനാട് കലക്ടറേറ്റിലെ മൂന്ന് സെക്ഷനുകള്‍ താത്ക്കാലികമായി അടച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

;പൊതുജനങ്ങള്‍ അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണംസിവില്‍ സ്‌റ്റേഷനിലെ ദുരന്ത നിവാരണ വിഭാഗത്തില്‍ ജോലി ചെയ്യുന്ന, ബാംഗ്ലൂരില്‍ പോയി വന്ന ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി കലക്ടറേറ്റിലെ ദുരന്ത നിവാരണം, എ, എം എന്നീ സെക്ഷനുകള്‍ താത്ക്കാലികമായി അടച്ചു. ഈ സെക്ഷനുകളിലെ മുഴുവന്‍ ജീവനക്കാരെയും നാളെ  (08.10.20) ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കും.പൊതുജനങ്ങള്‍ വളരെ അത്യാവശ്യത്തിനല്ലാതെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 316 പേര്‍ പുതുതായി നിരീക്ഷണത്തില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (07.10) പുതുതായി നിരീക്ഷണത്തിലായത് 316 പേരാണ്. 225 പേര്‍ നിരീക്ഷണ കലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 4058 പേര്‍. ഇന്ന് വന്ന 79 പേര്‍ ഉള്‍പ്പെടെ 782 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1721 പേരുടെ സാമ്പിളുകളാണ പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 101765 സാമ്പിളുകളില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ 138 പേര്‍ക്ക് കൂടി കോവിഡ് : 133 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗബാധ. :103 പേര്‍ രോഗമുക്തി നേടി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ ഇന്ന് (07.10.20) 138 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 103 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും രണ്ട് പേര്‍ വിദേശത്ത് നിന്നും എത്തിയതാണ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 133 പേര്‍ക്ക് സമ്പര്‍ക്കത്തി ലൂടെയാണ് രോഗബാധ.  ഇതോടെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

റോഡ് പണി പാതി വഴിയില്‍ : ജനം ദുരിതത്തില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാവുംമന്ദം: നാല് കോടി രൂപ വകയിരുത്തി പൊതുമരാമത്ത് വകുപ്പ് നിര്‍മ്മാണം ആരംഭിച്ച തരിയോട് പഞ്ചായത്തിലെ കാവുംമന്ദം എച്ച് എസ് ജംഗ്ഷന്‍- പത്താംമൈല്‍ റോഡ് പണി പാതി വഴിയില്‍ നിര്‍ത്തി വെച്ചത് വലിയ ദുരിതമായി മാറിയിരിക്കുകയാണ്. പണി എത്രയും പെട്ടെന്ന് പുനരാരംഭിക്കണമെന്ന് ജനകീയ കര്‍മ്മസമിതി ഭാരവാഹികളായ ഷമീം പാറക്കണ്ടി, സന്തോഷ് കോരംകുളം എന്നിവര്‍ ആവശ്യപ്പെട്ടു. കല്‍വെട്ടുകള്‍ നിര്‍മ്മിക്കുക…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്ലിയോട്ട് കുന്ന് ഇല്ലത്ത്മൂല പ്രദേശങ്ങളിൽ കുരങ്ങുശല്യത്താൽ ജനങ്ങൾ ബുദ്ധിമുട്ടുന്നു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കുരങ്ങ് ശല്യത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കണമെന്ന് നാലാം വാർഡ് കോൺഗ്രസ് കമ്മിറ്റി.   മാനന്തവാടി നഗരസഭ നാലാം വാർഡ് കല്ലിയോട്ട് കുന്ന് ഇല്ലത്ത്മൂല എന്നീ പ്രദേശങ്ങളിൽ കുരങ്ങുശല്യത്താൽ ജനങ്ങൾ ബുദ്ധിമുട്ടുന്നു. അടുത്തകാലത്തായി കുരങ്ങുകളുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിരിക്കുത്. കൃഷി നശിപ്പിക്കുന്നതും വീടുകളിൽ കയറി ഭക്ഷണസാധനങ്ങൾ നശിപ്പിക്കുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണ്. കുരങ്ങുകളെ കൂട് വെച്ച് പിടിച്ച് വനമേഖലകളിൽ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നാളെ ലോക കാഴ്ച ദിനം : ഈ വര്‍ഷത്തെ സന്ദേശം :’കാഴ്ചയിലാണ് പ്രതീക്ഷ’

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

   നാളെ  (ഒക്ടോബര്‍ 8) ലോക കാഴ്ച ദിനമാണ്. എല്ലാവര്‍ഷവും ഒക്ടോബറിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക കാഴ്ച ദിനമായി ആചരിക്കുന്നത്. 'കാഴ്ചയിലാണ് പ്രതീക്ഷ' എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ഇതിന്റെ  ഭാഗമായി ഇന്ന് രാവിലെ 11 മണി മുതല്‍ 12 വരെ കമ്യൂണിറ്റി റേഡിയോ മാറ്റൊലിയില്‍ ജില്ലാ ഒഫ്താല്‍മിക് സര്‍ജന്‍ ഡോ. എംവി  റൂബി (ജില്ലാ …


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നീണ്ട ഇടവേളക്ക് ശേഷം കൽപ്പറ്റ നഗരത്തിൽ ഇന്ന് പോസിറ്റീവ് കേസുകൾ ഇല്ല : മീനങ്ങാടിയിൽ രണ്ട് പേർക്ക് മാത്രം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ നഗരത്തിൽ നീണ്ട ഇടവേളയ്ക്ക് ശേഷം  ആശ്വാസദിനം . കൽപ്പറ്റയിൽ ആർക്കും ഇന്ന്  നടത്തിയ പരിശോധനയിൽ  പോസിറ്റീവില്ല. 134 ആൻറിജൻ  പരിശോധനയും  34 ആർ ടി പിസിആർ പരിശോധനയുമാണ്  ഇന്നു നടത്തിയത്. ഇതിൽ വെങ്ങപ്പള്ളിയിൽ  അഞ്ചു വയസ്സുള്ള   കുട്ടിയടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർക്കും, വരദൂരിലെ ഒരു കുടുംബത്തിലെ മൂന്നു പേർക്കും കോവിഡ് പോസിറ്റീവായിട്ടുണ്ട്. ആൻറിജൻ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

രാജ്യത്ത് ആദ്യമായി കര്‍ഷക ക്ഷേമനിധി ബോര്‍ഡ് നിലവില്‍ വരുന്നു : വിശദാംശങ്ങൾ അറിയാം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കര്‍ഷകക്ഷേമനിധി ബോര്‍ഡ് രാജ്യത്ത് തന്നെ ആദ്യമായി കേരള സംസ്ഥാനത്ത് കര്‍ഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി കര്‍ഷക ക്ഷേമനിധി ബോര്‍ഡ് നിലവില്‍ വരികയാണ്.   അംഗത്വം 18 വയസ്സ് തികഞ്ഞതും എന്നാല്‍ 55 വയസ്സ് പൂര്‍ത്തീകരിക്കുകയും ചെയ്യാത്ത 3 വര്‍ഷത്തില്‍ കുറയാതെ കൃഷി പ്രധാന ഉപജീവനമാര്‍ഗ്ഗമായി സ്വീകരിക്കുകയും എന്നാല്‍ മറ്റേതെങ്കിലും ക്ഷേമനിധിയില്‍ അംഗമല്ലാത്തതുമായ കര്‍ഷകര്‍ക്ക് ഈ പദ്ധതിയില്‍ അംഗമാകാവുന്നതാണ്. പദ്ധതിയില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •