രാഹുൽ ഗാന്ധി എം.പി. 19 – ന് വയനാട്ടിലെത്തും: 21 – ന് മടങ്ങും.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: രാഹുൽ ഗാന്ധി എം.പി.  ഒക്ടോബർ 19,20,21 തിയ്യതികളിൽ വയനാട് പാർലമെന്റ് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. വയനാട് പാർലമെന്റ് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന് വേണ്ടി  രാഹുൽ ഗാന്ധി എംപി 19 ന് വയനാട്ടിൽ എത്തും . 19,20,21 തിയ്യതികളിൽ അദ്ദേഹം വയനാട്ടിൽ ഉണ്ടാകും. 19 ന് 11.30 ക്ക് കോഴിക്കോട് എയർപോർട്ടിൽ എത്തുന്ന…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വെറ്ററിനറി പോളിക്ലിനിക്കുകളിൽ ഇനി 24 മണിക്കൂർ സേവനം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലയിൽ മൃഗ സംരക്ഷണ വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സുൽത്താൻ ബത്തേരി, മാനന്തവാടി വെറ്ററിനറി പോളിക്ലിനിക്കുകളിൽ ഇനി മുതൽ 24 മണിക്കൂർ സേവനം ലഭ്യമാവും. പോളിക്ലിനിക്കുകളുടെ സംസ്ഥാന തല ഉദ്ഘാടനം വനം – മൃഗസംരക്ഷണം – ക്ഷീര വികസനം – മൃഗശാല വകുപ്പ് മന്ത്രി കെ. രാജു വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ചു.  മൃഗസംരക്ഷണ വകുപ്പിൽ സമഗ്രമായ മാറ്റം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അങ്കണവാടികളിൽ മോഡൽ ന്യൂട്രിഷൻ ഗാർഡൻ നിർമാണം തുടങ്ങി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  ലോക ഭക്ഷ്യ ദിനത്തിടനുബന്ധിച്ച് അങ്കണവാടികളിൽ മോഡൽ ന്യൂട്രിഷൻ ഗാർഡൻ നിർമാണത്തിന്റെ ഭാഗമായി കൃഷി വിജ്ഞാൻ  കേന്ദ്രo അമ്പലവയലിന്റെ  നേതൃത്വത്തിൽ പഴം -പച്ചക്കറി  വിത്തുകളും നടീൽ വസ്തുക്കളും വിതരണം ചെയ്തു.ഐ സി ഡി എസ്. കൽപ്പറ്റ അഡിഷണലിലെ മേപ്പാടി പഞ്ചായത്ത്‌, സി  നമ്പർ.42, നെടുമ്പാല അങ്കണവാടിയിൽ കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തിയ ന്യൂട്രി ഗാർഡൻ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പിന്നാക്ക വികസന കോര്‍പ്പറേഷൻ മാനന്തവാടി ഉപജില്ലാ ഓഫീസ് ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസ് ഉദ്ഘാടനം മാനന്തവാടി എം.വി.ജി. ആര്‍ക്കേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു .  പിന്നോക്ക പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമം, നിയമം, സാംസ്‌കാരികം, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ അധ്യക്ഷത വഹിച്ചു .   റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍, ജലവിഭവ വകുപ്പ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇമ്മാതിരി പ്രതിഷേധം കേട്ടുകേൾവി പോലുമുണ്ടാവില്ല : കൂലികുറഞ്ഞതിന് കൈ ക്കോട്ടു കൊണ്ട് കാല് തല്ലിയൊടിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: ഇമ്മാതിരി പ്രതിഷേധം കേട്ടുകേൾവി  പോലുമുണ്ടാവില്ല.  രണ്ട് പേർ ഒരുമിച്ച് ജോലിക്ക് പോയതിൽ ഒരാൾ കൂലി കൂടുതൽ ചോദിച്ചു. തുക കൂടുതൽ കൊടുക്കാതിരുന്നതിന് കൂടെ ജോലിക്ക് പോയ ആളുടെ കാല് തല്ലിയൊടിച്ച് പ്രതിഷേധം.  പടിഞ്ഞാറത്തറയിലാണ് അപൂർവ്വമായ ഈ ആക്രമണം നടന്നത്.  പടിഞ്ഞാറത്തറ ചേതലോട്ട്കുന്ന് ഇടുങ്ങാനാക്കുഴി തോമസിനാണ് കൂലി കുറഞ്ഞതിൻ്റെ പേരിൽ കൂട്ടാളിയായ തൊഴിലാളിയുടെ  മർദ്ദനമേറ്റത്. കഴിഞ്ഞ പതിനാലാം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് നീതി ഉറപ്പാക്കണം : സംസ്കാര സാഹിതി .

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  കൽപ്പറ്റ: 2016 മുതൽ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന എയ്ഡഡ്‌ സ്കൂൾ അദ്ധ്യാപകർക്ക് നിയമനാംഗീകാരം നൽകി നീതി ഉറപ്പാക്കണമെന്ന്‌ കെ പി സി സി സംസ്കാര സാഹിതി ജില്ലാ ചെയർമാൻ സുരേഷ് ബാബു വാളൽ ആവശ്യപ്പെട്ടു.കളക്ടറേറ്റിന് സമീപം അദ്ധ്യാപകർ നടത്തുന്ന ജില്ലാതല അനിശ്ചിതകാല ഉപവാസ സമരത്തിന്റെ രണ്ടാം ദിനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അദ്ധ്യാപകരെ പട്ടിണിക്കിട്ടു…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 268 പേര്‍ പുതുതായി നിരീക്ഷണത്തില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (16.10) പുതുതായി നിരീക്ഷണ ത്തിലായത് 268 പേരാണ്. 232 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 4430 പേര്‍. ജില്ലയില്‍ നിന്ന് ഇന്ന് 1383 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 115372 സാമ്പിളുകളില്‍ 113920 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 108410 നെഗറ്റീവും 5510 പോസിറ്റീവുമാണ്.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

രണ്ട് ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ വയനാട്ടിൽ 158 പേര്‍ക്ക് കൂടി കോവിഡ് : 155 പേര്‍ രോഗമുക്തി നേടി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ ഇന്ന് (16.10.20) 158 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 155 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5510 ആയി. 4358…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇന്ന് 7283 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു : 643 ഹോട്ട് സ്പോട്ടുകൾ.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇന്ന് 7283 പേര്‍ക്ക് സംസ്ഥാനത്ത്  കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1025, കോഴിക്കോട് 970, തൃശൂര്‍ 809, പാലക്കാട് 648, എറണാകുളം 606, തിരുവനന്തപുരം 595, ആലപ്പുഴ 563, കോട്ടയം 432, കൊല്ലം 418, കണ്ണൂര്‍ 405, പത്തനംതിട്ട 296, കാസര്‍ഗോഡ് 234, വയനാട് 158, ഇടുക്കി 124 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ത്രിദിന ആഗോള വെർച്വൽ കോൺക്ലേവ് 18 – ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ത്രിദിന ആഗോള വെർച്വൽ കോൺക്ലേവ് സംഘടിപ്പിച്ച്‌ നീലഗിരി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്.   സൂമിലൂടെ ഒക്ടോബർ 18ന് ആരംഭിക്കുന്ന ഗ്ലോബൽ വിർച്ച്വൽ കോൺക്ലേവിൽ  മുൻ ഇസ്‌റോ (ISRO)ചെയർമാൻ ഡോ. ജി മാധവൻ നായർ, ഭാരതീയാർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. പി. കാളിരാജ്, മുൻ യുഎൻ അംബാസഡർ ടി.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •