സി പി ഐയിൽ ചേർന്നവർക്ക് സ്വീകരണം നൽകി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപറ്റ: വിവിധ പാർട്ടികളിലൽ നിന്ന് രാജിവെച്ചവർ സി പി ഐയിൽ ചേർന്നു. കൽപറ്റ മുനിസിപ്പൽ പരിധിയിലെ മരവയലിൽ നിന്നുമാണ് അൻപതോളംപേർ സി പി ഐയിൽ പേർന്നത്. ജില്ലാ സെക്രട്ടറി വിജയൻ ചെറുകര പാർട്ടിയിൽ ചേർന്നവരെ സ്വീകരിച്ചു. ജില്ലാ കൗൺസിൽ അംഗം ടി മണി, കൽപറ്റ ലോക്കൽ സെക്രട്ടറി ദിനേശൻ മാസ്റ്റർ, മണിയംങ്കോട് ബ്രാഞ്ച് സെക്രട്ടറി ജി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ കൊവിഡ് ചികിത്സയിലിരിക്കെ രണ്ടാമത്തെയാളും മരിച്ചു .

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ  കൊവിഡ് ചികിത്സയിലിരിക്കെ രണ്ടാമത്തെയാളും  മരിച്ചു. മേപ്പാടി കുന്ദമംഗലം വയൽ ചീനിക്കൽ വീട്ടിൽ വേലായുധൻ (86) ആണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. രക്തസമ്മർദ്ദം, പ്രമേഹം, കിഡ്നിരോഗം, കരൾ രോഗം, ശ്വാസകോശരോഗം  തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുമായി ഒക്ടോബർ 5 മുതൽ 12 വരെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ചുമ, ശ്വാസതടസ്സം എന്നീ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വീട്ടമ്മ കോവിഡ് ചികിത്സയിലിരിക്കെ മരിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 കണിയാമ്പറ്റ സ്വദേശി അത്തിലൻ വീട്ടിൽ നബീസ (57)  മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.  രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ ഉണ്ടായിരുന്നു. പനി, തൊണ്ടവേദന, ശ്വാസതടസ്സം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുമായി ഒക്ടോബർ ആറുമുതൽ ചികിത്സയിലായിരുന്നു. അന്നുതന്നെ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. 17 മുതൽ ആരോഗ്യനില മോശമാവുകയും വെൻറിലേറ്റർൻറെ സഹായത്തോടെ ജീവൻ നിലനിർത്തുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വിഭ്രാന്തി പിടിപെട്ടിരിക്കുന്നതു് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെ.എല്‍. പൗലോസ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ ഭരണ തലത്തിലുള്ള വീഴ്ചകളും അഴിമതിയും മൂടി വെയ്ക്കാനുള്ള ശ്രമത്തിനിടെ വിഭ്രാന്തി പിടിപെട്ടിരിക്കുന്നതു് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെ.പി.സി.സി. മെമ്പര്‍ കെ.എല്‍. പൗലോസ് ആരോപിച്ചു. ഒരു വിദേശ കമ്പനിക്ക് കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ ഡാറ്റ കൈമാറാനുളള കരാര്‍ എല്ലാ ചട്ടങ്ങളും ലംഘിച്ചുകൊണ്ട് കരാര്‍ ഒപ്പിട്ടപ്പോള്‍ അതിനെ ചോദ്യം ചെയ്ത് രംഗത്തുവന്ന പ്രതിപക്ഷ നേതാവിനെ മുഖ്യമന്ത്രിയും, സഖാക്കളും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 440 പേര്‍ പുതുതായി നിരീക്ഷണത്തില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (24.10) പുതുതായി നിരീക്ഷണത്തിലായത് 440 പേരാണ്. 503 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തി ലുള്ളത് 5903  പേര്‍. ഇന്ന് വന്ന 64 പേര്‍ ഉള്‍പ്പെടെ 672  പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1330 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 126381 സാമ്പിളുകളില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ 79 പേര്‍ക്ക് കൂടി കോവിഡ്; 75 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ :126 പേര്‍ക്ക് രോഗമുക്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ ഇന്ന് (24.10.20) 79 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 126 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവർത്തകർക്ക് ഉൾപ്പെടെ 75 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6341 ആയി. 5331…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.:624 ഹോട്ട് സ്‌പോട്ടുകൾ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ 706, കോട്ടയം 458, പാലക്കാട് 457, കണ്ണൂര്‍ 430, പത്തനംതിട്ട 331, ഇടുക്കി 201, കാസര്‍ഗോഡ് 200, വയനാട് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. കണിയാമ്പറ്റ പറളിക്കുന്ന് മുഹമ്മദ് സുഹൈല്‍ (22) നെയാണ് കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷാജഹാനും സംഘവും അറസ്റ്റ് ചെയ്തത്. കല്‍പ്പറ്റ കൈനാട്ടി ജംഗ്ഷനില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ വാഹന പരിശോധനക്കിടെയാണ് കാറില്‍ മയക്കുമരുന്നുമായി വന്ന യുവാവ് പിടിയിലായത്. പാര്‍ട്ടി ഡ്രഡ് എന്നറിയപ്പെടുന്ന എം ഡി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ലൈബ്രറി ആൻഡ് സ്റ്റഡി സെൻറർ: ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പാണക്കാട്: എംഎസ്എഫ് വയനാട് ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ ആരംഭിക്കുന്ന സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ലൈബ്രറി ആൻഡ് സ്റ്റഡി സെൻറർ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ലോഗോ പ്രകാശനം ചെയ്തു. എസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് പി.പി.ഷൈജൽ, ജില്ലാ ജനറൽ സെക്രട്ടറി റമീസ് പനമരം, ജില്ലാ ഭാരവാഹികളായ മുനവ്വർ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എതിർപ്പ് ശക്തമായി : സെക്ടർ മജിസ്ട്രേറ്റുമാരുടെ പ്രവർത്തനങ്ങൾ ക്രമീകരിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലയിൽ സെക്ടർ മജിസ്ട്രേറ്റുമാരായി നിയമനം ലഭിച്ച കൃഷി ഓഫീസർമാരുടെ പ്രവർത്തനങ്ങൾ ക്രമീകരിച്ചു. ഇനി മുതൽ കൃഷി വകുപ്പിലെ ഉദ്യോഗസ്ഥർ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ മജിസ്ട്രേറ്റ് എന്ന നിലയിൽ സേവനം അനുഷ്ഠിക്കേണ്ടതുള്ളുവെന്ന് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു. മറ്റ് ദിവസങ്ങളിൽ അതത് ഓഫീസിലെ ദൈനംദിന പ്രവൃത്തികൾ നടത്താവുന്നതാണ്. ഇവരുടെ അഭാവത്തിൽ മറ്റ് സെക്ടർ മജിസ്ട്രേറ്റുമാർ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •