പടിഞാറത്തറ ഗ്രാമപഞ്ചായത്തംഗം കട്ടയാടൻ അമ്മദ് നിര്യാതനായി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ മുതിർന്ന അംഗവും   മുസ്ലിം ലീഗ് നേതാവുമായ കട്ടയാടൻ അമ്മദ് നിര്യാതനായി.. കഴിഞ്ഞ കുറച്ച് മാസങ്ങളായി ലിവർ സിറോസിസ് ബാധിച്ച് ചികിത്സയിലായിരുന്നു.കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നതിനായി നാട്ടുകാർ  കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം പൂർണ്ണതയിലെത്തുന്നതിന് മുമ്പേ അമ്മദ്  വിടവാങ്ങുകയായിരുന്നു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഒഴക്കോടി വടക്കേടത്തു പുത്തൻപുരക്കൽ (മണിയൻകാല) ജോണിന്റെ ഭാര്യ മേരി ( 85 ) നിര്യാതയായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:  ഒഴക്കോടിവടക്കേടത്തു പുത്തൻപുരക്കൽ (മണിയൻ കാല) ജോണിന്റെ ഭാര്യ മേരി ( 85 ) നിര്യാതയായി   .മക്കൾ മേരി മുള്ളൻകൊല്ലി ,വത്സ എരു മത്തെരുവ്, ലിസി ( റിട്ട. പ്രധാന ദ്ധ്യപികമണി മൂളി നിലമ്പൂർ ) സി. സോജ ജോൺ (എം.എസ്.എം.ഐ.പാറോപ്പടി കോഴിക്കോട്) സജി ജോൺ, സിജി ജോൺ ( നേഴ്സ് ന്യൂയോർക്ക്) അപ്പച്ചൻ, മത്തച്ചൻ,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പിണറായി സര്‍ക്കാര്‍ വയനാടന്‍ ജനതയെ വിഡ്ഡികളാക്കുന്നു: മുസ്ലിം ലീഗ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: വയനാട് ജില്ലയിലെ ജനങ്ങളോടും ജനപ്രതിനിധിതകളോടും വഞ്ചനാപരമായ നിലപാടാണ് ഇടതുസര്‍ക്കാര്‍ കഴിഞ്ഞ നാലര വര്‍ഷമായി തുടരുന്നതെന്നും പ്രയോഗികമല്ലാത്ത വികസനപ്രഖ്യാപനങ്ങള്‍ നടത്തി വയനാടന്‍ ജനതയെ വിഡ്ഡികളാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. മൂന്നരപതിറ്റാണ്ട് കാലമായി വയനാടന്‍ ജനങ്ങളുടെ മുന്നിലുള്ള വികസനസ്വപ്നങ്ങള്‍ എല്ലാം സാധ്യമാക്കും എന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍, ആരംഭിച്ച…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം: ഡിഫറന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേകം പരിഗണന നല്‍കിക്കൊണ്ട് അവരുടെ ജീവിതനിലവാരം ഉയര്‍ത്താനും മുഖ്യധാരയിലെത്തിക്കാനും വേണ്ടി നടപടികള്‍ സ്വീകരിക്കണമെന്ന് ഡിഫറന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാരുടെ പദ്ധതികള്‍ തയ്യാറാക്കുന്നതിന് പഞ്ചായത്ത് തലത്തില്‍ ഭിന്നശേഷിക്കാരായ ഒരു പ്രൊമോട്ടറെ നിയമിക്കുക, ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തുക, വരുമാനം മാനദണ്ഡമാക്കാതെ കെ എസ് ആര്‍ ടി സി ബസ് പാസ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വാഴവറ്റ പാക്കം മാക്കിച്ചാലില്‍ ഏലിക്കുട്ടി(75)നിര്യാതയായി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വാഴവറ്റ  പാക്കം മാക്കിച്ചാലില്‍ ഏലിക്കുട്ടി(75)നിര്യാതയായി.സംസ്‌കാരം ഞായറാഴ്ച രാവിലെ 10നു വാഴവറ്റ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍.സഹോദരങ്ങള്‍: മറിയം,പരേതയായ ലിസമ്മ


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ കൊവിഡ് ചികിത്സയിലിരിക്കെ രണ്ട് പേർ കൂടി മരിച്ചു : ജാഗ്രത വേണമെന്ന് ഡി.എം.ഒ.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: വയനാട്ടിൽ കൊവിഡ് ചികിത്സയിലിരിക്കെ രണ്ട് പേർ കൂടി മരിച്ചു : ജാഗ്രത വേണമെന്ന് ഡി.എം.ഒ. മീനങ്ങാടി കുമ്പളേരി സ്വദേശി നെല്ലിക്കൽ വീട്ടിൽ മത്തായി (71) ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. കിഡ്നി രോഗിയായ ഇദ്ദേഹം ഡയാലിസിസിന് പോയപ്പോൾ നടത്തിയ കോവിഡ് പരിശോധനയിൽ പോസിറ്റീവ് ആയതിനെ തുടർന്ന് ഒക്ടോബർ 12ന് മാനന്തവാടി ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരാതി പരിഹാര അദാലത്ത് : അപേക്ഷകള്‍ 20 വരെ സ്വീകരിക്കും

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി താലൂക്ക് പരിധിയിലെ പരാതി പരിഹാര അദാലത്ത് ഒകടോബര്‍ 30 ന് ജില്ലാ കളക്ടര്‍ ഓണ്‍ലൈനായി നടത്തും. അദാലത്തില്‍ മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായം, ഭൂമി സംബന്ധമായ വിഷയങ്ങള്‍, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതി എന്നിവ ഒഴിച്ചുള്ള അപേക്ഷകളാണ് പരിഗണിക്കുക.  അക്ഷയ കേന്ദ്രങ്ങളില്‍ 20 വരെ അപേക്ഷ നല്‍കാം.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എസ്.വൈ.എസ് റബീഅ് കാമ്പയിന് മൗലിദ് ജല്‍സയോടെ ജില്ലയിലും വിളംബരം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: ആഗതമായ റബീഉല്‍ അവ്വല്‍ മാസത്തില്‍ സുന്നി യുവജന സംഘം (എസ്.വൈ.എസ്.) തിരുനബി (സ) ജീവിതം: സമഗ്രം, സമ്പൂര്‍ണ്ണം എന്ന പ്രമേയത്തില്‍ ആചരിക്കുന്ന റബീഅ് കാമ്പയിന് ജില്ലയില്‍ പ്രൗഡമായ തുടക്കം ജില്ലാ കമ്മിറ്റി കല്‍പറ്റയിലെ സമസ്ത ആ സ്ഥാനത്ത് സംഘടിപ്പിച്ച മൗലിദ് ജല്‍സയോടെയാണ് കാമ്പയിനിന്റെ ജില്ലാ തല ഉല്‍ഘാടനം നിര്‍വ്വഹിക്കപ്പെട്ടത് പ്രവാചക സ്‌നേഹം വിശ്വാസത്തിന്റെ ഭാഗവും പ്രവാചക…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വള്ളിയൂർക്കാവിൽ ആഴ്ച ചന്തയും എക്‌സിബിഷന്‍ സ്‌പെയ്‌സ് പദ്ധതിയും: പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തലശ്ശേരി ടൂറിസം ഹെറിറ്റേജ് പദ്ധതി പൈതൃക സംരക്ഷണത്തിന്- മന്ത്രി കടകംപള്ളികൽപറ്റ: ജില്ലയിലെത്തുന്ന സഞ്ചാരികള്‍ക്ക് പൗരാണിക- സാംസ്‌ക്കാരിക പൈതൃകം മനസ്സിലാക്കുന്നതിന് തലശ്ശേരി ടൂറിസം ഹെറിറ്റേജ് പദ്ധതി ഏറെ സഹായകരമാകുമെന്ന് ദേവസ്വം ടൂറിസം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ത്രന്‍ പറഞ്ഞു. സംസ്ഥാന ടൂറിസം വകുപ്പിന്റെ തലശ്ശേരി പൈതൃക പദ്ധതിയുടെ ഭാഗമായി വള്ളിയൂര്‍കാവ് ക്ഷേത്രത്തില്‍ നാല് കോടി 85 ലക്ഷം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 357 പേര്‍ പുതുതായി നിരീക്ഷണത്തില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (17.10) പുതുതായി നിരീക്ഷണ ത്തിലായത് 357 പേരാണ്. 370 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 4417 പേര്‍. ഇന്ന് വന്ന 96 പേര്‍ ഉള്‍പ്പെടെ 721 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1859 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 117231 സാമ്പിളുകളില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •