August 31, 2026

ഗാന്ധിജയന്തി ആഘോഷവും പരിസര ശുചീകരണവും നടത്തി

0
IMG-20211002-WA0037.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാവുമന്ദം: എച്ച് എസ് യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷവും പരിസര ശുചീകരണവും മധുരവിതരണവും നടത്തി. കെ സി ഷൈലേഷ്, സിയാബ് കളത്തിൽ, രാജു തേക്കുംക്കാട്ടിൽ, ജോബി തെക്കേക്കുന്നേൽ, ഷംസു പുന്നാര, സന്തോഷ് കോരംകുളം, അഫ്‌നാസ് പുല്ലാനിപുറം, മൊയ്‌തീൻ കുഞ്ഞി പുള്ളാട്ടിൽ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *