October 18, 2026

ഗാന്ധിജയന്തി ദിനാചരണം നടത്തി

0
IMG-20211003-WA0012.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട : ജില്ലാ യുവജന കേന്ദ്രം വയനാട് ൻ്റെയും വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ജില്ലാതല ഗാന്ധിജയന്തി ദിനാചരണം നടത്തി. വെള്ളമുണ്ട വിജ്ഞാന ലൈബ്രറി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം പി എം ഷബീറലി ഉദ്ഘാടനം ചെയ്തു. കെ കെ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. മംഗലശ്ശേരി നാരായണൻ ഗാന്ധിസ്മൃതി സദസ്സിന് നേതൃത്വം നൽകി. ശശി വെള്ളമുണ്ട, സഹദേവൻ മാസ്റ്റർ, കെ അഷ്റഫ്, വികെ വിജിത്ത്, അഷ്റഫ് ഇലഹിക്കൾ എന്നിവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *