ഗാന്ധി ജയന്തിദിനത്തിൽ പ്രാർത്ഥനാ സദസ്സ് നടത്തി


Ad
കൽപ്പറ്റ: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 1934 ലെ ഗാന്ധിജിയുടെ വയനാട് സന്ദർശനവേളയിൽ അദ്ദേഹം വിശ്രമിച്ച പുളിയാർമല ഗാന്ധി മ്യൂസിയത്തിൽ പ്രാർത്ഥനാ സദസ്സും പുഷ്പാർച്ചനയും നടത്തി. ഫാത്തിമത്തുൽ മിൻഹാൻ ഭജനക്ക് നേതൃത്വം നൽകി. കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് അഡ്വ: ടി. സിദ്ധിഖ് പ്രാർത്ഥനാ സദസ്സ് ഉദ്‌ഘാടനം ചെയ്തു. ജില്ലാ കോൺഗ്രസ് അധ്യക്ഷൻ എൻ.ഡി. അപ്പച്ചന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സുൽത്താൻ ബത്തേരി എം.എൽ.എ. ഐ.സി. ബാലകൃഷ്ണൻ, കെ.കെ. അബ്രഹാം, എൻ.കെ. വർഗ്ഗീസ്, ടി.ജെ. ഐസഖ്, പി.പി. ആലി, കെ.വി. പോക്കർഹാജി, വി.എ. മജീദ്, എം.എ. ജോസഫ്, ഒ.വി. അപ്പച്ചൻ, ബിനുതോമസ്, വിജയമ്മടീച്ചർ, ശോഭനകുമാരി, പുഷ്പലത, മോയിൽകടവൻ, മാണിഫ്രാൻസിസ്, അഡ്വ: രാജീവ്പി.എം., ഇ.വി. അബ്രഹാം, പി.വി. വിനോദ്കുമാർ, അനിൽ എസ് നായർ എന്നിവർ പങ്കെടുത്തു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *