കർഷക ക്ഷേമ പദ്ധതികളിൽ നവീനാശയങ്ങൾ ഉണ്ടോ? കൃഷി വകുപ്പിനെ അറിയിക്കാം.


Ad
റിപ്പോർട്ട് : സി.ഡി.സുനീഷ്
തിരുവനന്തപുരം : പതിനാലാം പഞ്ചവത്സര പദ്ധതികളിൽ നവീന ആശയങ്ങളോ ,മാർഗ്ഗ നിർദേശങ്ങളോ ഉണ്ടോ ?
എങ്കിൽ കൃഷി വകുപ്പിനെ അറിയിക്കാം 
2022 ,2023 പദ്ധതികളിൽ
കർഷകർക്ക് യഥാർത്ഥത്തിൽ പ്രയോജനം ലഭിക്കുന്ന പദ്ധതി നിർദേശങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നു് കൃഷി വകുപ്പ് ഡയറക്ടർ അറിയിച്ചു.
കാർഷീക മേഖലകളിൽ നിന്നും മറ്റ് തല്പര മേഖലകളിൽ നിന്നും ആശയങ്ങളും ശുപാർശകളും മാർഗ്ഗ നിർദേശങ്ങളും അറിയിക്കാം.
ഒക്ടോബർ 6ന് മുമ്പ് അതാത് ജില്ലാ വാട്ട്സപ്പ് നമ്പറിൽ വിവരങ്ങൾ അറിയിക്കാം.
തിരുവനന്തപുരം 9447242231
കൊല്ലം
9446082795
പത്തനംതിട്ട
9495682793
ആലപ്പുഴ
9495211432
കോട്ടയം
9383470706
എറണാകുളം
944650 2252
ഇടുക്കി
9447980027
തൃശൂർ
9446537419
പാലക്കാട്
97453 11595
കോഴിക്കോട്
9383471781
കണ്ണൂർ
9400528619
വയനാട്
9447186419
കാസർക്കോട്
9744961357
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *