August 31, 2026

പൊഴുതന ഗ്രാമ പഞ്ചായത്ത് സാക്ഷരതാ മിഷൻ ഹയർ സെക്കൻഡറി വിജയോത്സവം സംഘടിപ്പിച്ചു

0
IMG_20211003_132640_493.webp
By ന്യൂസ് വയനാട് ബ്യൂറോ
പൊഴുതന: ഹയർ സെക്കൻഡറി തുല്യത പഠിതാക്കളുടെ വിജയോത്സവവും ,അധ്യാപകരെ ആദരിക്കലും നടത്തി.പ്രേരക് കെ.ഫാത്തിമ സ്വാഗത ഭാഷണം നടത്തി. വൈസ് പ്രസിഡണ്ട് കെ.വി.ബാബു ചടങ്ങിൻ്റെ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡൻ്റ് അനസ് റോസ്ന സ്റ്റെഫി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.വിദ്യാർത്ഥികളെ അനുമോദിച്ചു. സോഷ്യോളജി അധ്യാപകൻ എൻ.സി.സജിത്ത്കുമാർ മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങിൽ ഉപഹാര സമർപ്പണം സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേർസൺമാരായ ഷാഹിന ഷംസുദ്ധീൻ, സുബൈദ പരീദ് മുതലായവരും ,മെമ്പർമാരായ കെ.കെ.ഹനീഫ, കാതിരി നാസർ, ജുമൈലത്ത് ഷമീർ, മുതലായവരും നടത്തി. വി.പി.മുഹമ്മദ് അലി നന്ദി പ്രകാശനം നിർവ്വഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *