കണിയാരത്ത് വീട് കുത്തിത്തുറന്ന് മോഷണം: ഡയമണ്ട് ഉൾപ്പെടെ 9 പവൻ സ്വർണ്ണവും 10000ത്തിലധികം രൂപയും മോഷണം പോയി


Ad
മാനന്തവാടി: മാനന്തവാടി കണിയാരത്ത് മോഷണം. ഡയമണ്ട് ഉൾപ്പെടെ 9 പവൻ സ്വർണ്ണവും ,10000ത്തിലധികം രൂപയും മോഷ്ടിക്കപ്പെട്ടു. പുത്തൻപുരയിൽ സാദിഖിന്റെ വീട്ടിലാണ് ഇന്നലെ രാത്രി വാതിൽ കുത്തിതുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും, പണവും കവർന്നത്. വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു കവർച്ച. പോലീസെത്തി അന്വേഷണം ആരംഭിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *