April 26, 2024

വയനാട്ടില്‍ ബിജെപിക്ക് പുതിയ അധ്യക്ഷന്‍; കെ പി മധുവാണ് പുതിയ അധ്യക്ഷന്‍

0
Img 20211005 Wa0021.jpg
കൽപ്പറ്റ: വയനാട്ടില്‍ ബിജെപിക്ക് പുതിയ അധ്യക്ഷന്‍. കെ പി മധുവാണ് പുതിയ അധ്യക്ഷന്‍. ജില്ലാ വൈസ് പ്രസിഡന്റായിരുന്നു. വാകേരി മൂടക്കൊല്ലി സ്വദേശിയാണ്. 
അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റി ബി ജെ പി പുതിയ ഭാരവാഹി പട്ടിക പുറത്തിറക്കിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിലെ പ്രസിഡന്റുമാരെയാണ് മാറ്റിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *