September 3, 2026

മുസ്‌ലിം യൂത്ത് ലീഗ് വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ ചൂട്ട് സംഘടിപ്പിച്ചു

0
kalpetta.JPG
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കര്‍ഷക സമരക്കാരെ ചോരയില്‍ മുക്കിക്കൊന്നും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യുകയും കള്ളക്കേസ് ചുമത്തുകയും ചെയ്യുന്ന ഫാസിസ്റ്റ് ഭരണകൂട ഭീകരതയില്‍ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ ചൂട്ട് സംഘടിപ്പിച്ചു. കല്‍പ്പറ്റയില്‍ നടന്ന പ്രതിഷേധ ചൂട്ട് സമരം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം പി നവാസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം സെക്രട്ടറി അസീസ് അമ്പിലേരി, മുന്‍സിപ്പല്‍ പ്രസിഡന്റ് സലാം പറമ്മല്‍, സെക്രട്ടറി നൗഫല്‍ കക്കയത്ത്, റഷീദ് ഗൂടലായി, അലി അഷ്‌ക്കര്‍, ശിഹാബ് സി, നാസര്‍ ചുഴലി, ഷൈജല്‍ ഗൂഡലായി, ഉബൈദ്, റഷീദ് സി പി, റഹീസ് മുണ്ടേരി, ജലീല്‍ മുണ്ടേരി നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *