June 4, 2026

വയനാടിൻ്റെ കലാ-സാഹിത്യ രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന ജോസ് പാറ്റാനി (65) ഓർമ്മയായി

0
IMG-20211008-WA0059.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാടിൻ്റെ കലാ-സാഹിത്യ രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന ജോസ് പാറ്റാനി (65) ഓർമ്മയായി. അർബുദ രോഗബാധിതനായി ബാഗ്ലൂരിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണമടഞ്ഞത്. കൈരളി ആർട്ടിസ്റ്റ്സ് ആന്റ് ലിറ്ററേറ്റേഴ്സ് അസോസിയേഷൻ്റെ (കല) വയനാട് ജില്ലാ പ്രസിഡൻ്റ് ആയിരുന്നു. കവിതാ സമാഹാരങ്ങളും കഥാ സമാഹാരങ്ങളും ഒരു നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി ഗാനങ്ങളുടെ രചയിതാവുമാണ്.
ഭാര്യ: മേരിക്കുട്ടി. മക്കൾ – ശ്രുതീഷ് (നേവി ബാഗ്ലൂർ), രാകേഷ് (യു.എസ്), ജോബിൻ (കരൂർ വൈശ്യ ബാങ്ക്). സഹോദരങ്ങൾ: പരേതനായ എബ്രഹാം പാറ്റാനി, ജോർജ്ജ്, ജോണി. സംസ്കാരം ഞായറാഴ്ച (10-10-21) തെനേരി സെന്റ് ഫാത്തിമ മാതാ സെമിത്തേരിയിൽ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *