June 3, 2026

നിരൂർ ശിവക്ഷേത്രത്തിലെ മോഷണം; മോഷ്ടാവ് പിടിയിൽ

0
IMG-20211009-WA0038.jpg
By ന്യൂസ് വയനാട് ബ്യൂറോ
കമ്പളക്കാട്: കമ്പളക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ നിരൂർ ശിവക്ഷേത്രത്തിലെ മോഷണ കേസ് പ്രതി പിടിയിൽ. പടിഞ്ഞാറത്തറ സ്വദേശി ഇജിലാൽ എന്ന അർജുൻ ആണ് പിടിയിലായത്. നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. സമാന രീതിയിൽ നിരവധി ക്ഷേത്രങ്ങളിലും പള്ളികളിലും കവർച്ച നടത്തിയിട്ടുണ്ട്. നിരൂർ ക്ഷേത്രത്തിൽ നിന്നും പണം മാത്രമാണ് മോഷ്ടിച്ചതെന്ന് പോലീസ് പറയുന്നു.പ്രധാന കവാടം മുതലുള്ള പൂട്ടുകൾ തകർത്തായിരുന്നു മോഷണം നടത്തിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *