June 24, 2026

കടയിൽ സൂക്ഷിച്ച നിരോധിത ലഹരി മിശ്രിത ഉൽപ്പന്നങ്ങൾ പിടികൂടി

0
IMG-20211009-WA0048.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കൽപ്പറ്റ നഗരത്തിലെ ലിയോ ഹോസ്പിറ്റൽ റോഡിൽ പ്രവർത്തിക്കുന്ന കുഴിക്കാട് സ്റ്റേഷനറി ആന്റ് വെജിറ്റബിൾസ് എന്ന കടയിൽ നടത്തിയ പരിശോധനയിൽ നിരോധിത ലഹരി മിശ്രിത ഉൽപ്പന്നങ്ങൾ പിടികൂടി. 42 പാക്കറ്റ് ഹാൻസ് കണ്ടെടുത്തു. കടയുടമ കൽപ്പറ്റ ചുഴലി കുഴിക്കാട്ടിൽ കെ.എ റഫീഖ് (37) നെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പോലീസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. രഹസ്യ വിരത്തെ തുടർന്ന് വയനാട് ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ സേനാംഗങ്ങളും കൽപ്പറ്റ എസ് ഐ വേണുവും സംഘവും നടത്തിയ പരിശോധനയിലാണ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *