കുരുന്നുകൾ ആദ്യാക്ഷരം നുകർന്നു മാനന്തവാടി – നവരാത്രി ആഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ച് വിജയദശമി ദിനത്തിൽ നിരവധി കുരുന്നുകൾ ആദ്യാക്ഷരം നുകർന്നു. ജില്ലയിലെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചായിരുന്നു വിദ്യാരംഭ ചടങ്ങുകൾ നടന്നത്. കോവിഡ് ഭീതി നിലനിക്കുന്നതിനാൽ മിക്ക ക്ഷേത്രങ്ങളിലും മാതാപിതാക്കൾ തന്നെയാണ് ആദ്യക്ഷരം കുറിച്ച് നൽകിയത്.ചില ക്ഷേത്രങ്ങളിൽ മേൽശാന്തിമാർ വിദ്യാര

Leave a Reply