വിജയദശമി ആഘോഷിച്ചു

പുറക്കാടി ദേവസ്വത്തിലെ ഈ വർഷത്തെ നവരാത്രി ആഘോഷം ഒക്റ്റോബർ 15ന് വിജയദശമിയോടെ സമാപിച്ചു. ഇന്ന് നൂറ് കണക്കിന് കുരുന്നുകൾക്ക്, ബോർഡ്ൻ്റെ കോവിഡ് പ്രോട്ടോകോൾ പ്രകാരം
ആദ്യാക്ഷരം കുറിച്ചു. എഴുത്തിനിരുത്തൽ ചടങ്ങിന് ക്ഷേത്രം മേൽശാന്തി കെ.ശങ്കരനാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രസമിതി.പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് പി വി വേണുഗോപാൽ വേണുവാര്യർ.വേണുപന്നിമുണ്ട എന്നിവർ നേതൃത്വം നൽകി .



Leave a Reply